മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംമ്പര്‍ 17ന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് ക്യാമ്പസില്‍ നടക്കും. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്ക്കരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് പതിനഞ്ച് ഹെവന്‍സ് പ്രീ സ്ക്കൂളുകളില്‍നിന്ന് 36 ഇനങ്ങളില്‍ 500 കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ഹെവന്‍സ് ഡയരക്ടര്‍ സി.എച്ച് അനീ സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെവന്‍സ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റര്‍ സിദ്ദീഖ് അക്ബർ ഏരിയ പ്രസിഡണ്ട് എ.പി.നസീം, കെ.സി മൊയ്തീന്‍കോയ, കെ ടി മുഹമ്മദ് അബ്ദുറഹിമാന്, ഹെവന്‍സ് സ്ക്കൂള് പ്രിന്‍സിപ്പാള്‍ ടി. നര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി, ഹെവന്‍സ് ഡയരക്ടര്‍ സി.എച്ച് അനീസ് എന്നിവര്‍ സ്വാഗതസംഘം രക്ഷാധികാരികളാണ്. സിദ്ദീഖുല്‍ അക്ബര്‍ (ആക്ടിംങ്ങ് ചെയര്മാന്), കെ.സി.മൊയ്തീന്‍കോയ (ചെയര്മാന്) സിബ് nത്തുല്ല കുന്ദമംഗലം (വൈസ് ചെയര്മാന്), എപി ഷഹര്ബാന് (വൈസ് ചെയര്‍പേഴ്സണ്‍) കെ.സി.ഉബൈദ് (ജനറല്‍ കണ്‍വീനര്‍), കെ.ടി.ഇല്യാസ് (കണ്‍വീനര്‍), ഹസ്സന് മാസ്റ്റര്‍ (ജോ. കണ്‍വീനര്‍). നജീബ് മാസ്റ്റര്‍, എ പി.നസിം(സാമ്പത്തികം), സാലിം ജീറോഡ് (പ്രചരണം) . സുബൈര്‍ കുറുങ്ങോട്ട്. (ഭക്ഷണം),പി.എം ഷരിഫുദ്ദിന്‍ (സ്റ്റേജ് സൗണ്ട്, ലൈറ്റ് ),കുട്ടി ഹസ്സന് മാസ്റ്റര്‍ സ്റ്റേജ് മാനേജ്മെന്റ് ) , ഇബ്രാഹിം വളണ്ടിയര്‍ , എം.ടി അത്താവുല്ല (സ്വീകരണം), ജസീന ടീച്ചര്‍(രജിസ്ട്രേഷന്), തൗഫീഖ്ക (അക്കമഡേഷന്‍), ഷാമില (മെഡിക്കല്‍) , ജവാദ് മാസ്റ്റര്‍ (ട്രോഫി).
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
