പൗരസമിതി പന്തീർപാടത്തിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പബ്ലിക് റേഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. ചടങ്ങിൽ എൻ.വിജയൻ ഡോക്ടറേയും കായിക പ്രതിഭകളെയും ആദരിച്ചു. പൗരസമിതി പന്തീർപാടം ചെയർമാൻ മധുസൂദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ഒ. സലീം സ്വാഗതം പറഞ്ഞു. ബഹു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ ഓഫീസ് ഉദ്ഘാടനവും ഡോക്ടർ അജയൻ വറുഗീസ് പബ്ലിക് റേഡിയോ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. ശ്രീ. ഖാലിദ് കിളിമുണ്ട , ഡോക്ടർ എൻ വിജയനെ പൊന്നാട അണിയിച്ചു. പൗരസമിതി ഭാരവാഹികൾ വിജയൻ ഡോക്ടർക്ക് ഉപഹാരം നൽകി. കെ.കെ. നാസർ, മിത്ര എസ് , ശ്രീരാഗ് എന്നീ കായിക പ്രതിഭകളെ വിജയൻ ഡോക്ടർ അനുമോദിച്ചു. ഖാലിദ് കിളിമുണ്ട, ഗിരീഷ് കെ.യം, എം.പി. കേളുക്കുട്ടി, സി.കെ. ചന്ദ്രൻ, പി.രാജൻ, നജീബ് പാലക്കൽ, നൗഷാദ് കെ.കെ. സി. പാലക്കൽ മൊയ്തീൻഒ ഉസ്സൈൻ കെ എം അലിയ്യിവി ടി ജയരാജൻകെ കെ മുഹമ്മദ്ചന്ദ്രമോഹൻ പികെ അസ്സൈൻഎന്നിവർ ആശംസകൾ അർപ്പിച്ചു.പൗരസമിതി ട്രഷറർ കെ.പി. ഗണേശൻ നന്ദി പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021