ചാത്തമംഗലം: എന്‍.ഐ.ടി ക്ക് സമീപം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ വീണ് പരിക്കേറ്റ റിട്ട. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ വേണുഗോപാല പണിക്കരെ ആശുപത്രിയില്‍ എത്തിച്ച അമ്പാടി ബസിലെ ജീവനക്കാരെ ഇരിങ്ങാടന്‍ കുന്ന് റെസിഡന്റ്‌സ് അസോ സിയേഷന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി.ബസ് സ്റ്റോപ്പില്‍ വെച്ച് ആദ രിച്ചു. നിരവധി സ്വകര്യ വാഹനങള്‍ കൈ കാണിച്ചിട്ടും നിര്‍ത്തതെപൊകുകയാണു ചെയ്തത്. ഭാരവാഹികളായ കെ. ഷിബു,സി.ഗംഗാധരന്‍ നായര്‍, സി.പ്രേമന്‍, ടി.മോഹന്‍ദാസ്, മനോഹരന്‍.ടി, ജയേഷ്. പി. കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *