കുന്ദമംഗലം: പന്തീര്‍പാടം ഇളലമ്പിലാശേരി താമസിക്കും പുത്തന്‍വീട്ടില്‍ ചന്തു നായര്‍ (84) നിര്യാതനായി. ഭാര്യ :ശാരദ അമ്മ. സഹോദരങ്ങള്‍: കണാരന്‍ നായര്‍( ഹമലേ ), കൃഷ്ണന്‍കുട്ടി നായര്‍, ദേവി അമ്മ, കേളുക്കുട്ടിനായര്‍.
മക്കള്‍. സാബു, ഷീബ , ശ്രീജ. മരുമക്കള്‍.അശോകന്‍ (തെങ്ങിലക്കടവ്), രവീന്ദ്രന്‍ (വെളിമണ്ണ). ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *