തിരുവഞ്ചൂർ സ്പീക്കറായേക്കും; വി ടി ബൽറാമും ഷാനിമോൾ ഉസ്മാനും മന്ത്രിസഭയിലേക്ക് പരിഗണനയിൽ
തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനൊരുങ്ങവെ, മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ ചിത്രം ഇന്നറിയാം. മന്ത്രിമാരുടെ പൂർണ്ണ പട്ടിക ഇന്ന് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. നേരത്തെ മന്ത്രിസ്ഥാനം വേണമെന്നാണ് തിരുവഞ്ചൂർ ആവശ്യപ്പെട്ടത്. എന്നാൽ, മന്ത്രിസ്ഥാനം നൽകുന്നത് പ്രായോഗികമല്ലെന്ന് നേതൃത്വം അറിയിച്ചതോടെയാണ് സ്പീക്കർ ആകാൻ സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പാർട്ടി ഏൽപ്പിക്കുന്ന ജോലികൾ വിശ്വസ്തമായി ചെയ്യുകയെന്ന കടമയാണ് ഉള്ളതെന്ന് തിരുവഞ്ചൂർ പറഞ്ഞു. പാർട്ടി ഒന്നും […]
Read More
