‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്ന് ടി വികെ അധ്യക്ഷൻ വിജയ്. ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരിച്ചടി നൽകും. ജനങ്ങളെ ദ്രോഹിക്കുകയാണ് എല്ലാ പാർട്ടികളും. ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും. കൊള്ളയടിയ്ക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. ജനങ്ങളുടെ സ്‌നേഹം മാത്രമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും വിജയ് എക്‌സിൽ കുറിച്ചു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ […]

Read More
 ഇൻസ്റ്റാഗ്രാം സൗഹൃദം കെണിയായി; 19-കാരനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സുഹൃത്തും പിടിയിൽ

ഇൻസ്റ്റാഗ്രാം സൗഹൃദം കെണിയായി; 19-കാരനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സുഹൃത്തും പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19-കാരനെ ഹണിട്രാപ്പിൽ കുടുക്കി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ ജിനു (19) ആണ് അക്രമത്തിന് ഇരയായത്. സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ജിനുവുമായി സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ 18-ന് യുവാവിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അവിടെ എത്തിയ ജിനുവിനെ സൂര്യയുടെ സുഹൃത്തുക്കൾ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി സംഗീത നഗറിലെ […]

Read More
 മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു; പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു

മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു; പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു

തൃശൂര്‍: തൃശൂരില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളിലൊരാളുടെ നില മെച്ചപ്പെടുന്നുവെന്ന് റിപോര്‍ട്ട്. പാമ്പുകടിയേറ്റ് മരിച്ച സില്‍ജോയുടെ മകന്‍ അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ ആരോഗ്യനിലയിലാണ് പുരോഗതി. ഇക്കഴിഞ്ഞ ദിവസമാണ് കൊടകര മറ്റത്തൂരില്‍ ഉറക്കത്തിനിടെ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത്. പുലര്‍ച്ചെയാണ് കുട്ടികളെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവും വഴിയാണ് അല്‍ജോ മരിച്ചത്. രാത്രി രണ്ടു മണിയോടെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ തലേദിവസം ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ് വീട്ടുകാര്‍ കരുതിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമായത്. നാട്ടുകാരും ബന്ധുക്കളും […]

Read More
 കൊടും ചൂട് മാത്രമല്ല അൾട്രാ വയലറ്റ് രശ്മിയും; സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കൊടും ചൂട് മാത്രമല്ല അൾട്രാ വയലറ്റ് രശ്മിയും; സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കൊടുംചൂട് കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് സംസ്ഥാനം. വൈകിട്ട് വീട്ടിലെത്തിയാൽ ഫാനോ ഏസിയോ ഇല്ലാതെ ഒരു മിനിറ്റ് പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ് ദുരന്തനിവാരണ അതോറിറ്റി. ഇപ്പോഴിതാ കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി പുറത്തു വിട്ടിരിക്കുന്ന റിപ്പോർട്ട് പറയുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാ​ഘാതത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും […]

Read More
 മരണത്തിൽ ദുരൂഹത; പുലിയൂരിൽ മരിച്ച യേശുദാസിൻ്റെ കല്ലറ പൊളിച്ച് പരിശോധന

മരണത്തിൽ ദുരൂഹത; പുലിയൂരിൽ മരിച്ച യേശുദാസിൻ്റെ കല്ലറ പൊളിച്ച് പരിശോധന

ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ കൂടത്തായി മാതൃകയിലെ ദുരൂഹതയെന്ന ആരോപണം ഉയരുന്നു. ചെങ്ങന്നൂർ പുലിയൂരിൽ യേശുദാസ് ആണ് മരിച്ചത്. 74 വയസായിരുന്നു. ഹോം നഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ ബോധരഹിതനായി മരിച്ചതായിട്ടാണ് ആരോപണം. സ്വത്ത് തട്ടിയെടുക്കാൻ സഹോദരനും നഴ്സും ചേർന്ന് നീക്കം നടത്തിയതായിട്ടാണ് മരുമകൾ പരാതിപ്പെട്ടത്. പോസ്റ്റ്മോർട്ടം കൂടാതെ വേഗത്തിൽ സംസ്കാരം നടത്തിയതും സംശയം ശക്തമാക്കി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിനെ തുടർന്ന് ഇന്ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ […]

Read More
 16കാരിയുടെ കൊലപാതകം; അമ്മയുടെയും കാമുകന്റെയും ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

16കാരിയുടെ കൊലപാതകം; അമ്മയുടെയും കാമുകന്റെയും ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ മീരയെ (16) കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന മഞ്ജുഷ മകൾ മീരയ്‌ക്കൊപ്പം നെടുമങ്ങാട് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് അയൽവാസിയായ അനീഷുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധത്തെ മകൾ ശക്തമായി എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. […]

Read More
 ‘നിങ്ങളുണ്ടാക്കിയ പണമാണ്, എന്റെ ചിത്രം കണ്ട് ആപ്പിലാക്കരുത്’ – മുന്നറിയിപ്പുമായി അജു വർഗീസ്

‘നിങ്ങളുണ്ടാക്കിയ പണമാണ്, എന്റെ ചിത്രം കണ്ട് ആപ്പിലാക്കരുത്’ – മുന്നറിയിപ്പുമായി അജു വർഗീസ്

തന്റെ പേരിലുള്ള വ്യാജ ലോൺ ആപ്പിനെതിരെ പ്രതികരിച്ചുക്കൊണ്ട് രം​ഗത്തു വന്നിരിക്കയാണ് സിനിമാ താരം അജു വർ​ഗീസ്. അനുമതിയില്ലാതെ തന്റെ പേരും ചിത്രവും വച്ച് ലോൺ ആപ്പിന്റെ പരസ്യം ചെയ്യുന്നു ആരും ചതിയിൽപ്പെടരുത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അജു വർ​ഗീസ് രം​ഗത്തു വന്നത്. എ എം ട്രസ്റ്റ് ലോൺ സർവ്വീസസ് എന്ന സ്വകാര്യ സ്ഥാപനമാണ് അജുവിന്റെ പേരും ചിത്രവും ഉപയോ​ഗിച്ച് പരസ്യം ചെയ്തത്. കേരളത്തിൽ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്നാണ് സ്ഥാപനത്തിന്റെ പരസ്യ വാചകം. […]

Read More
 വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്; സ്ട്രോങ്ങ് റൂം വിവാദത്തിൽ നിർദേശവുമായി തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്; സ്ട്രോങ്ങ് റൂം വിവാദത്തിൽ നിർദേശവുമായി തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുന്നതിനിടെ, വോട്ടെണ്ണൽ പൂർത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കർശന നിർദേശം. സീൽ ചെയ്ത സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ, സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കാൻ പാടില്ലെന്നാണ് ഉത്തരവ്. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ തുറക്കാൻ തീരുമാനിച്ചത് വോട്ടിംഗ് […]

Read More
 പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജക മണ്ഡലത്തിൻ്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിശദീകരണം. നേരത്തെ കോഴിക്കോട് മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു. കോഴിക്കോട് തുറന്നത് സ്ട്രോങ് റൂം ആണെന്നായിരുന്നു യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചത്. അതേസമയം സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് മെറ്റീരിയൽ റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ പറഞ്ഞു. നേരത്തെ […]

Read More
 തൃശൂരിൽ വൻ രാസ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

തൃശൂരിൽ വൻ രാസ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

തൃശൂർ: പുതുക്കാട് പൊലീസിന്റെ വൻ രാസ ലഹരി വേട്ട. പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാസ ലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. ബെം​ഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരി മരുന്ന് കടത്തിയത്. പാലിയേക്കര ടോൾ […]

Read More