ആശമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്;തളരാതെ മുന്നോട്ട്
വിവിധ ആവിഷങ്ങൾ ഉന്നയിച്ച് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 42-ാം ദിവസം. ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.രണ്ടുവട്ടം ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടും ഓണറേറിയം 21,000 രൂപയാക്കണം വിരമിക്കൽ അനുകൂല്യമായി 5 ലക്ഷം നൽകണം തുടങ്ങിയ ആശമാരുടെ ആവശ്യത്തോട് അനുകൂല തീരുമാനമില്ല.സമരം നടത്തുന്ന ആശാ വർക്കേഴ്സിന് എതിരെ ഇന്നലേയും രൂക്ഷ വിമർശനങ്ങളുമായിസിപിഐഎം നേതാക്കൾ രംഗത്തെത്തി. അതിനിടെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി […]
Read More
