ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ നീക്കം

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ നീക്കം

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. 2025 ലെ വിവരങ്ങളാണ് തേടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും ചോദ്യം ചെയ്തു. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം. മുൻപ് രണ്ടു തവണ പി.എസ് പ്രശാന്തിൽ നിന്നും വിവരം തേടിയിരുന്നു. 2025 ൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തു വിടാനുള്ള നീക്കമാണ് എസ്ഐടി പരിശോധിച്ചത്. നേരത്തെ എസ്‌ഐടിയുടെ അന്വേഷണം നിലച്ചതായി […]

Read More
 കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്; കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്; കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർഥിനിയാണ് ഐശ്വര്യ. ദിവസങ്ങൾ നീണ്ട് വിദഗ്ധ അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. എൻജിനിൽ നിന്ന് എട്ടാമത്തെ […]

Read More
 പന്തീർപ്പാടം തോട്ടും പുറത്ത് വളവിൽ ലോറി ഓട്ടോ ടാക്സിക്ക് പിന്നിൽ ഇടിച്ച് അപകടം: യാത്രക്കാർക്ക് പരിക്ക്

പന്തീർപ്പാടം തോട്ടും പുറത്ത് വളവിൽ ലോറി ഓട്ടോ ടാക്സിക്ക് പിന്നിൽ ഇടിച്ച് അപകടം: യാത്രക്കാർക്ക് പരിക്ക്

കുന്ദമംഗലം: പന്തീർപ്പാടം തോട്ടും പൂറത്ത് വളവിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തി ഓട്ടോകീഴ് മേലെ മറിഞ്ഞു യാത്രക്കാർക്ക്പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറി, മുൻവശത്ത് സഞ്ചരിച്ചിരുന്ന ഓട്ടോ ടാക്സിയുടെ പിന്നിൽ ലോറിഇടിക്കുകയായിരുന്നു. ഓട്ടോ ടാക്സിയിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാവതി 58 എടത്തോടു മണ്ണിൽ കുന്ദമംഗലം ,ശ്രീവള്ളി 63 കോരമംഗലത്ത് കുരുവട്ടൂർ, ഐശ്വര്യ 28 വെങ്ങപ്പറ്റ മുട്ടാഞ്ചേരി,ഓട്ടോ ഡ്രൈവർ […]

Read More
 ‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് […]

Read More
 കോട്ടക്കലിൽ കോണിപ്പടിയിൽ നിന്ന് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോട്ടക്കലിൽ കോണിപ്പടിയിൽ നിന്ന് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരി മരിച്ചു. കോട്ടക്കൽ പെരുമണ്ണ ക്ലാരി ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകൾ തസ്നിയ (7) ആണ് മരിച്ചത്. വീടിനുള്ളിൽ കളിക്കുന്നതിനിടെയാണ് തസ്നിയ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് […]

Read More
 ഛത്തീസ്ഗഡിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു

ഛത്തീസ്ഗഡിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു

റായ്പൂർ: ഛത്തീസ്ഗഡിൽ സ്വകാര്യ ജെറ്റ് തകർന്നു വീണു. ജാഷ്പൂർ ജില്ലയിലെ കുന്നിൻ ചെരുവിലാണ് വിമാനം തകർന്നുവീണത്. ആളപായമുണ്ടായതായി സംശയിക്കുന്നു. രത്തൻപഹ്ലി വനപ്രദേശത്ത് ഒരു മരത്തിൽ ഇടിച്ച ശേഷമാണ് ജെറ്റ് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജാഷ്പൂർ-നാരായണ്‍പൂര്‍ മേഖലയിലെ കുന്നിൻചെരുവിലാണ് വാമാനം തകർന്നത്. തകർന്നുവീണ ജെറ്റിൽ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയരുന്നത് സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽപ്പെട്ട വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. വിമാനം ഏകദേശം 30 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് പൊലീസും […]

Read More
 വിവാഹമോചന കേസ്: നടൻ വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

വിവാഹമോചന കേസ്: നടൻ വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം

ചെന്നൈ: വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം നൽകിയ ഹർജി പരിഗണിക്കുന്നത് ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപ്പെട്ട് കുടുംബ കോടതി. ഇരു കക്ഷികളും കോടതിയിൽ ഹാജരായി തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ, ജൂൺ 15ന് നടക്കുന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. വിജയ്‌‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് വിവാഹമോചന ഹർജിയിൽ […]

Read More
 ആവേശമായി കൊടിയേറ്റം; തൃശൂർ പൂരത്തിന് കൊടിയേറി

ആവേശമായി കൊടിയേറ്റം; തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂര്‍: നാടും നഗരവും കാത്തിരുന്ന തൃശൂർ പൂരത്തിന് ഔദ്യോഗികമായി കൊടിയേറി. പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായതോടെ ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക് കടക്കുകയാണ്. ഇന്ന് രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു ആദ്യ കൊടിയേറ്റം. പഞ്ചാരിമേളത്തിന് പിന്നാലെ ഭാരവാഹികൾ ഏറ്റുവാങ്ങിയ കൊടിക്കൂറകൾ ഭക്തരുടെ ആർപ്പുവിളികൾക്കും കുരവകൾക്കും നടുവിൽ വാനിലുയർന്നു. ക്ഷേത്രത്തിന് പുറമെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടി വിഭാഗം പൂരക്കൊടികൾ ഉയർത്തി. തിരുവമ്പാടിക്ക് പിന്നാലെ പതിനൊന്നരയോടെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. […]

Read More
 വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതം; തുറന്നത് രേഖകൾ സൂക്ഷിച്ച മുറിയെന്ന് റിട്ടേണിംഗ് ഓഫീസർ

വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതം; തുറന്നത് രേഖകൾ സൂക്ഷിച്ച മുറിയെന്ന് റിട്ടേണിംഗ് ഓഫീസർ

കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇവിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാർ അകത്തുകയറിയെന്നാണ് യുഡിഎഫ് പരാതിപ്പെടുന്നത്. ഉദ്യോഗസ്ഥർ സ്ട്രോങ്ങ് റൂമിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നടപടിക്രമങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. വിവരമറിഞ്ഞ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും ജെഡിടി പരിസരത്ത് തടിച്ചുകൂടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജീവനക്കാർ അകത്തു കയറിയതിനെ ഇവർ ചോദ്യം ചെയ്തു. […]

Read More
 തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ

തൃണമൂൽ ബന്ധം അവസാനിപ്പിച്ച് പി വി അൻവർ

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് പി.വി. അൻവർ. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേയ്സ്ബുക്കിൽ കൂടിയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താ-ണ് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുമ്പോട്ട് പോകേണ്ടതില്ല എന്ന പ്രമേയം കമ്മിറ്റിയിൽ ഐക്യഖണ്ഠേന അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. അൻവറിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്: ഓൾ ഇന്ത്യ […]

Read More