കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നു; പാലക്കാട് 40 ഡിഗ്രി കടന്നേക്കാം; ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ ജാഗ്രതാനിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിച്ചേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം മുതൽ കാസർകോട് വരെയുള്ള മിക്ക ജില്ലകളിലും 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ മലയോര […]
Read More
