കൊച്ചിയിൽ വൻ രാസലഹരി വേട്ട; ഫ്ലാറ്റ് കേന്ദ്രീകരിച്ച് വിൽപന നടത്തിയ തൊടുപുഴ സ്വദേശി പിടിയിൽ

കൊച്ചിയിൽ വൻ രാസലഹരി വേട്ട; ഫ്ലാറ്റ് കേന്ദ്രീകരിച്ച് വിൽപന നടത്തിയ തൊടുപുഴ സ്വദേശി പിടിയിൽ

കൊച്ചി: വാഴക്കാല കേന്ദ്രീകരിച്ച് നടന്ന വൻ രാസലഹരി വേട്ടയിൽ തൊടുപുഴ സ്വദേശി പിടിയിൽ. വാഴക്കാല മൂലേപ്പാടം റോഡിലെ ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ കൊച്ചി ഡെൻസാഫ് നടത്തിയ മിന്നൽ പരിശോധനയിലാണ് തൊടുപുഴ സ്വദേശി കെവിൻ അറസ്റ്റിലായത്. ഇയാളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും അന്വേഷണസംഘം കണ്ടെടുത്തു. 100 ഗ്രാമിന് മുകളിൽ മെത്തഫിറ്റമിനും എം.ഡി.എം.എയും, 90 എക്സ്റ്റസി ഗുളികകൾ. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന ഒരു ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ജില്ലയിലെ വൻകിട ലഹരി പാർട്ടികളിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ […]

Read More
 വെന്തുരുകി കേരളം; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

വെന്തുരുകി കേരളം; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ രണ്ട മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും. പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും താപനിലയെത്തും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും […]

Read More
 നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ​ദന്തൽ കോളേജിലെ നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28),ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പൊലീസ് പിടിയിലായത്. അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്നാണ് നിതിൻരാജ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. എന്നാൽ നിതിൻരാജ് ആപ്പ് മുഖേന ലോൺ എടുത്തിരുന്നു,. ഇവരിൽ നിന്നുള്ള ഭീഷണിയും നേരിട്ടതായി പരാതിയുണ്ട്. ഇതേ തുടർന്ന് […]

Read More
 ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കില്ല, യുറേനിയം കൈമാറില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കില്ല, യുറേനിയം കൈമാറില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

ടെഹ്റാൻ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ രംഗത്ത്. ട്രംപിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ്, ഇറാനിലെ ഭൂഗർഭ കേന്ദ്രങ്ങളിലുള്ള സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് വിട്ടുനൽകാൻ ഇറാൻ ഭരണകൂടം തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇത് തള്ളിയ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, ട്രംപ് ഒരു മണിക്കൂറിനുള്ളിൽ […]

Read More
 വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. ബംഗാള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് […]

Read More
 കോഴിക്കോട് കടപ്പുറത്ത് പെറുവിന്റെ രുചിയുമായി ദമ്പതികൾ; സംസ്കാര വ്യത്യാസങ്ങളെ അതിജീവിച്ച് വിജയകഥ

കോഴിക്കോട് കടപ്പുറത്ത് പെറുവിന്റെ രുചിയുമായി ദമ്പതികൾ; സംസ്കാര വ്യത്യാസങ്ങളെ അതിജീവിച്ച് വിജയകഥ

കോഴിക്കോട്: കടലോര നഗരമായ കോഴിക്കോട് കടപ്പുറത്ത് ഇന്ന് വ്യത്യസ്തമായൊരു രുചിയനുഭവമാണ് നാട്ടുകാരെയും സന്ദർശകരെയും ആകർഷിക്കുന്നത്. ഭർത്താവ് ജംഷീറും ഭാര്യ കാർമൻ റോസയും ചേർന്നാണ് പെറുവിന്റെ പരമ്പരാഗത വിഭവങ്ങളും ഹെൽത്തി ഡ്രിങ്കുകളും അവതരിപ്പിച്ച് ശ്രദ്ധ നേടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്നുള്ള കാർമൻ റോസ, ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ ഷെഫായി ജോലി ചെയ്യുന്നതിനിടെയാണ് ജംഷീറുമായി പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് വഴിമാറി. ഏകദേശം ഒൻപത് വർഷങ്ങൾക്ക് മുമ്പാണ് […]

Read More
 കുന്ദമംഗലത്ത്‌ ട്രാൻസ്ഫോർമറിന് തീപിടിച്ച സംഭവം; നാട്ടുകാരുടെ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം

കുന്ദമംഗലത്ത്‌ ട്രാൻസ്ഫോർമറിന് തീപിടിച്ച സംഭവം; നാട്ടുകാരുടെ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം

കുന്ദമംഗലം: വയനാട് റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള ട്രാൻസ്ഫോർമറിന് തീപിടിച്ച സംഭവം നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കി.ഇന്ന് രാവിലെ നടന്ന സംഭവത്തിൽ, ട്രാൻസ്ഫോർമറിൽ നിന്ന് പെട്ടെന്നുണ്ടായ തീ പടരാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ പ്രവർത്തിച്ചു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് കൊണ്ടുവന്ന ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചാണ് തീ അണച്ചത്. സംഭവസമയം നാഷണൽ ഹൈവേയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നുവെങ്കിലും അപകടം ഒന്നും സംഭവിച്ചിട്ടില്ല. രാവിലെ സമയമായതിനാൽ കാൽനട യാത്രക്കാരും കുറവായിരുന്നു. നാട്ടുകാരുടെ ഇടപെടലാണ് വലിയ […]

Read More
 വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടത്തില്‍ നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഒന്‍പത് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി […]

Read More
 ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡൽഹി: ഇരട്ട പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. കർണാടക സ്വദേശിയുടെ ഹർജിയിൽ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 28ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകനായ എസ് […]

Read More
 ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല; ഹരിപ്പാട് യുവാവ് ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു, കമ്പ്യൂട്ടര്‍ അടിച്ചു തകര്‍ത്തു

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല; ഹരിപ്പാട് യുവാവ് ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു, കമ്പ്യൂട്ടര്‍ അടിച്ചു തകര്‍ത്തു

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല, പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം നടന്നത്. ആറാട്ടുപുഴ സ്വദേശി സുധീർ ആണ് ഹോട്ടൽ ഉടമ. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമുണ്ടാക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക് […]

Read More