മദ്യം നല്‍കിയും ബലം പ്രയോഗിച്ചും പീഡനം; കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിച്ചതിൽ വീണ്ടും കേസ്
പുനലൂര്‍: കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തില്‍ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ ബ്രഹ്‌മദാസ് 60 വയസ് കഴിഞ്ഞ വയോധികകളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. കുളിമുറിയില്‍ രഹസ്യകാമറ വെച്ച് പ്രതി വയോധികരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. മദ്യം നല്‍കിയും ബലം പ്രയോഗിച്ചും പലതവണ പീഡനങ്ങള്‍ നടന്നു. തെന്മല പഞ്ചായത്തിലെ പുനര്‍ജനി ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ അന്തേവാസികളായ സ്ത്രീകള്‍ നടത്തിപ്പുകാരനായ ബ്രഹ്‌മദാസിനെതിരെ ഗുരുതര മൊഴികളാണ് നല്‍കിയിരിക്കുന്നത്. 2 പരാതികളിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 62 വയസുകാരിയായ അന്തേവാസിയുടെ […]
Read More
