വനിതാ ടി20 ലോകക്കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും
വനിതാ ടി20 ലോകക്കപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കന്നി ലോകകപ്പ് നേടാനുളള അവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റ്രോഡ്രിഗ്വസ്, റിച്ചാ ഘോഷ് തുടങ്ങിയ വമ്പൻ ബാറ്റര്‍മാരാണ് ടീമിന്റെ കെട്ടുറപ്പ്. ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഇരുവുരും 16 ടി-20 മത്സരങ്ങളില്‍ നിന്ന് 13ലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2009, 2010, 2018, 2023 വര്‍ഷങ്ങളില്‍ സെമിഫൈനല്‍ വരെ […]
Read More
