മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

മെസിയുടെ പേരിലെ തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ED

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയിൽ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. എസ്ഐടി പരിധിയിൽ കൂടുതൽ വിദേശ കറൻസിയും കണ്ടെടുത്തെന്നാണ് സൂചന. […]

Read More
 അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൽ തച്ചങ്കരി കുറ്റക്കാരൻ

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൽ തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. ഔദ്യോഗികപദവിയിലിരിക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിചാരണ നേരിട്ടത്. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.

Read More
 സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി. ഇന്നും നിയന്ത്രണം വേണ്ടി വന്നേക്കും. ഇന്നലെ ഉപയോഗിച്ചത് 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പീക്ക് ആവശ്യകത 4699 മെഗാ വാട്ട് ആണ്. 900 മെഗാ വാട്ട് വൈദ്യുതിയുടെ കുറവ് പീക്ക് സമയത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കു കാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി […]

Read More
 ആഢംബര വീടുകളില്‍ സൗരോര്‍ജം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍; മിച്ച വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാനും നീക്കം

ആഢംബര വീടുകളില്‍ സൗരോര്‍ജം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍; മിച്ച വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങാനും നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗരോർജ ഉത്പാദനം കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആഡംബര വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും പുതിയ നമ്പറുകൾ ലഭിക്കണമെങ്കിൽ സൗരോർജ പാനലുകൾക്കൊപ്പം പ്രത്യേക സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കാനാണ് തീരുമാനം. ജലവൈദ്യുത പദ്ധതികൾക്കും ഡീസൽ നിലയങ്ങൾക്കുമുള്ള പരിമിതികൾ കണക്കിലെടുത്താണ് സർക്കാർ ഈ ബദൽ മാർഗത്തിലേക്ക് തിരിയുന്നത്. സ്റ്റോറേജ് സംവിധാനം വരുന്നതോടെ പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രികാലങ്ങളിലും സുഗമമായി ഉപയോഗിക്കാൻ സാധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട […]

Read More
 കണ്ണൂരിൽ 5 ബംഗ്ലാദേശ് സ്ത്രീകൾ അറസ്റ്റിൽ

കണ്ണൂരിൽ 5 ബംഗ്ലാദേശ് സ്ത്രീകൾ അറസ്റ്റിൽ

കണ്ണൂരിൽ 5 ബംഗ്ലാദേശ് സ്ത്രീകൾ അറസ്റ്റിൽ. സ്പാകളിൽ ജോലിക്കെത്തിയവരാണ് പിടിയിലായത്. 5 പേരുടേയും കൈവശമുണ്ടായിരുന്നത് വ്യാജ ആധാർ കാർഡുകളാണ്. സലീന അക്തർ, നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരാണ് പിടിയിലായത്. വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചത് ഗുവാഹത്തിയിൽ നിന്നെന്ന് വിവരം. കണ്ണൂരിലെ കൂടുതൽ സ്പാകളിൽ റെയ്‌ഡിന് സാധ്യത

Read More
 റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കോടതി അനുമതിയോടെ; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല: ആഭ്യന്തരമന്ത്രി

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കോടതി അനുമതിയോടെ; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല: ആഭ്യന്തരമന്ത്രി

കൊച്ചി: റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തമാക്കി. എന്നാൽ, തെളിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും, തെളിവ് ലഭിച്ചില്ലെന്ന് ആര് പറഞ്ഞെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയം […]

Read More
 റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അ​ഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം ഇന്നലെ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി. എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആൻ്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് […]

Read More
 ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി AI; കൂടുതൽ പരിഷ്കരണങ്ങളുമായി NTA

ഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാൻ കൂടുതൽ പരിഷ്കരണങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ ചോദ്യപേപ്പറുകളുടെ വിവർത്തനങ്ങൾ ഇനി എഐ ജനറേറ്റഡ് ആക്കും. ഇതിനായി എഐ അധിഷ്ഠിത വിവർത്തന പ്ലാറ്റ്ഫോം ഒരുക്കും. ചോദ്യപേപ്പറുകളുടെ വിവർത്തകർക്ക് പുതിയ പുതിയ ചുമതല നൽകും. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള എഐ ജനറേറ്റഡ് വിവർത്തനങ്ങൾ അവലോകനം ചെയ്യണം. ‌എഐ വിവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാം. പരമ്പരാഗത വിവർത്തകരിൽ നിന്ന് എൻടിഎ പുതിയ ആളുകളെ തേടി. ഇവർ എപ്പോഴും നിരീക്ഷണത്തിൽ ആയിരിക്കും. വിവർത്തകർക്ക് […]

Read More
 മെഡിസെപ്പ് കാര്യക്ഷമമാക്കണം

മെഡിസെപ്പ് കാര്യക്ഷമമാക്കണം

കുന്ദമംഗലം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ഗുണഭോക്താക്കൾക്ക്പ്രയോജനപ്പെടുന്നില്ല എന്ന ആക്ഷേപം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ആളുകൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പദ്ധതി പരിഷ്കരിക്കുകയോ, പദ്ധതിയിൽ നിന്ന് പിന്മാറാൻ ജീവനക്കാരെ അനുവദിക്കുകയോ ചെയ്യണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം സർവീസ് പെൻഷനേഴ്സ് ലീഗ് kspl ഒരു പ്രമേയം വഴി സർക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഇരുപതാം തീയതി പേരാമ്പ്രയിൽ വെച്ച് നടക്കുന്ന ജില്ലയിലെ എംഎൽഎമാർക്കുള്ള സ്വീകരണത്തിലും ഫാമിലി മീറ്റിലും പരമാവധി മെമ്പർമാരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കുന്ദമംഗലം മുസ്ലിം ലീഗ് […]

Read More
 ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം തിരുവനന്തപുരത്ത് ആരംഭിച്ചു. സ്റ്റാച്യു, ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് (EBM News) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യവും ഊർജവും പകരുന്നതാണ് പുതിയ കേന്ദ്രമെന്നും, മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇതുവഴി സാധിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി അറുമുഖൻ പിള്ള (Tip of […]

Read More