മിഠായി തട്ടിയിട്ടു; കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് തരംതാണ നടപടി:  വി ശിവൻകുട്ടി

മിഠായി തട്ടിയിട്ടു; കുരുന്നുകളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് തരംതാണ നടപടി:  വി ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ചത് അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ പെരുമാറ്റമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ കഴക്കൂട്ടം എംഎൽഎ മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ ആണ്. ഇത്തരം പ്രവൃത്തികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മുരളീധരന്റെത് തരംതാണതും വിവേചനപരവുമായ നടപടി ആണെന്നും വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു […]

Read More
 ലോകകപ്പിൽ പന്തുതട്ടാൻ മലയാളിയും; ഖത്തർ ടീമിലിടം നേടി തലശ്ശേരിക്കാരൻ തഹ്സിൻ

ലോകകപ്പിൽ പന്തുതട്ടാൻ മലയാളിയും; ഖത്തർ ടീമിലിടം നേടി തലശ്ശേരിക്കാരൻ തഹ്സിൻ

മലയാളിയ്ക്ക് ഇനി അഭിമാനിക്കാം, ലോകകപ്പിൽ ബൂട്ടണിയാൻ ഇത്തവണ മലയാളി താരവും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദ് ജംഷീദാണ് ഖത്തർ ടീമിൻ്റെ 26 അംഗ സംഘത്തിൽ ഇടംപിടിച്ചത്. ഖത്തർ ലീഗിൽ അൽ ദുഹൈൽ താരമാണ് തഹ്‌സിൻ. സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് തഹ്‌സിൻ. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായിരുന്ന താരം ഇതിനോടകം ഖത്തർ ദേശീയ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ […]

Read More
 മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രി വി ഡി സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിർമ്മിച്ച് ഇയാൾ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

Read More
 ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. അരൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഷാനിമോള്‍ ഉസ്മാൻ. പൊന്നാനിയിൽ നിന്നുള്ള എംഎൽഎ മുഹമ്മദ് മുഹസിൻ ആയിരുന്നു എതിർ സ്ഥനാർഥി. ബിജെപി എംഎൽഎമാർ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടു നിന്നു. മുഹസിന് 34 വോട്ടുകളും ഷാനിമോൾ ഉസ്മാന് 99 വോട്ടുകളുമാണ് ലഭിച്ചത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ഇവർ രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാൻ കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ […]

Read More
 തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒടുവിൽ പിടിയിൽ

ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പിടിയിൽ. ആന്ധ്ര – കർണാടക അതിർത്തിയിൽ വെച്ചാണ് പ്രതിയായ മുഹമ്മദ് ഹനീഫ പിടിയിലായത്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ഇയാൾ ഗുജറാത്തിലെ വഡോദരയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വഡോദര സ്റ്റേഷന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് ഹനീഫ രക്ഷപ്പെട്ടത്. മുക്കം ഇൻസ്പെക്ടർ […]

Read More
 മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് ആരോഗ്യ മന്ത്രി

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനകം കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഓർത്തോ സർജറി വിഭാഗം തലവന്മാരും ഈ സമിതിയിൽ അംഗങ്ങളാണ്. സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ ഇതുവരെ […]

Read More
 അഞ്ചു ദിവസം മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അഞ്ചു ദിവസം മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാവുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ […]

Read More
 കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം: ഹൈക്കോടതി

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം: ഹൈക്കോടതി

കൊച്ചി: നിതിന്‍ രാജിന്റെ മരണത്തില്‍ വാക്കാല്‍ പരാമര്‍ശവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ കാണിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനം. ഇത് ഗൗരവതരമായ കാര്യമെന്നും ഹൈക്കോടതി പറഞ്ഞു. ഡോ. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിരീക്ഷണം. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും. ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി പറഞ്ഞു. […]

Read More
 കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; അൻസിബയെ 3 മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ല: ലക്ഷ്മിപ്രിയ

കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; അൻസിബയെ 3 മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ല: ലക്ഷ്മിപ്രിയ

കൊച്ചി: താരസംഘടനയായ AMMAയിൽ പ്രതിസന്ധി രൂ​ക്ഷം. അൻസിബക്കെതിരായ പരാതിയിൽ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ല​ക്ഷ്മി പ്രിയ രം​ഗത്ത്. തനിക്ക് അയച്ച അനാവശ്യമായ മെസ്സേജിനെകുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അൻസിബ അയച്ച മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നൽകിയത്. സ്റ്റേഷനിൽ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്താവന ശരിയല്ല. സ്റ്റേഷനിൽ അൻസിബ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റും 20 സെക്കൻഡും […]

Read More
 തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് ഇന്ന് രാവിലെ 11 മണിയോടെ പാമ്പുകടിയേറ്റത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെ കാലിന്റെ പിൻഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചായതിനാൽ ഉടനടി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ […]

Read More