പുറത്തിറങ്ങി നടക്കാൻ വയ്യാത്ത നാണക്കേട്; AMMA എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം: മല്ലിക സുകുമാരൻ
താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെ രൂക്ഷമായി വിമർശിച്ച് നടി മല്ലിക സുകുമാരൻ. സംഘടനയുടെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണെന്നും അടിയന്തര പരിഹാരം വേണമെന്നുമാണ് അവരുടെ നിലപാട്. താരസംഘടനയിലെ ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും പല കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. പുറത്തിറങ്ങി നടക്കാൻ പറ്റാത്തത്ര നാണക്കേടാണ് ഇപ്പോൾ സംഘടന ഉണ്ടാക്കി വെച്ചിരിക്കുന്നത്. സംഘടനയുടെ ഓഫീസിൽ എന്തിനാണ് ഇത്രയധികം […]
Read More
