AMMA കുടുംബസംഗമ വിവാദം; കരാർ രേഖ പുറത്ത്
കൊച്ചി: താരസംഘടനയായ ‘AMMA’യുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിർണ്ണായകമായ കരാർ രേഖകൾ പുറത്ത്. ദല്ലാൾ നന്ദകുമാറുമായി സംഘടന ഒപ്പിട്ട സ്പോൺസർഷിപ്പ് കരാറിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദല്ലാൾ നന്ദകുമാറും സംഘടനയുടെ ഭാരവാഹിയായ കുക്കു പരമേശ്വരനുമാണ് ഔദ്യോഗിക കരാറിൽ ഒപ്പിട്ടിരിക്കുന്നത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ അമ്പലമായിരുന്നു മുഖ്യ സ്പോൺസർ. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റ് ശ്വേത മേനോനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അശരണരായ കലാകാരന്മാർക്ക് നൽകേണ്ടിയിരുന്ന സംഭാവനയെ ശ്വേത മേനോൻ ഇടപെട്ട് സ്പോൺസർഷിപ്പ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് […]
Read More
