പന്തീർപാടം ജംഗ്ഷനിൽ അപകടം തുടർക്കഥ;അനക്കമില്ലാതെ അധികൃതർ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കുന്ദമംഗലം : പന്തീർപാടം”അപകട ജംങ്ക്ഷനിൽ ” മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് തുടർകഥയാവുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. നിരവധി ജീവനുകളാണ് ഈ ജംങ്ക്ഷനിൽ പൊലിഞ്ഞത്. ഏറ്റവും ഒടുവിലത്തെ ഇരയാണ് മാവുർ സ്വദേശി അജയ് ദാസ്. ഇന്നലെ രാത്രി 2 മണിക്ക് പയിമ്പ്ര റോഡിൽ നിന്ന് നൊച്ചിപ്പൊഴിൽ റോഡിലേക്ക് കയറവേ ബൈക്ക് അപകടത്തിൽ പെട്ടാണ് മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് ( 23 ) മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. ജംങ്ക്ഷൻ വീതി കൂട്ടുന്നതിന് സ്ഥലം […]
Read More
