കോർപറേഷൻ സാക്ഷിയാവുന്നത് അഭൂതപൂർവ്വമായ വികസനത്തിന്: മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് കോർപറേഷൻ സാക്ഷിയാകുന്നത് അഭൂതപൂർവ്വമായ വികസനത്തിനെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മൊകവൂരിൽ സ്ഥാപിച്ച ഹെൽത്ത് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഉണ്ടായിരുന്ന സബ് സെൻ്ററുകൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാവർക്കും ആരോഗ്യം’ എന്ന കോഴിക്കോട് നഗരസഭയുടെ ആരോഗ്യനയത്തിൻ്റെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് & വെൽനസ് സെൻ്ററുകൾ. കേന്ദ്ര ഗ്രാൻ്റ് ഉപയോഗിച്ച് നഗരസഭ വാർഷിക […]
Read More
