‘സ്ഥാനാർത്ഥി നിർണയത്തിൽ വൻ പാളിച്ച പറ്റി’; സിപിഐഎം കേന്ദ്ര കമ്മറ്റിയിൽ നേതൃത്വത്തിന് കടുത്ത വിമർശനം
സിപിഐഎം കേന്ദ്ര കമ്മറ്റിയിൽ നേതൃത്വത്തിന് കടുത്ത വിമർശനം. സ്ഥാനാർത്ഥി നിർണയത്തിൽ വൻ പാളിച്ച പറ്റി. ചില നേതാക്കൾ സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചു. സ്ഥാനാർത്ഥികളെ ആസൂത്രിതമായി കെട്ടിവയ്ക്കുന്ന സാഹചര്യമുണ്ടായി. വിമത നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമം ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നേതാക്കൾ ഉചിതമായി ഇടപെട്ടിരുന്നുവെങ്കിൽ വിമതർ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ഇന്ന് വിമർശനം ഉയർന്നു. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന […]
Read More
