‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament മേയ്‌ 23 മേരിലാൻഡിലെ ഫ്രെഡറിക്‌ നഗരത്തിലുള്ള Othello Regionalൽ നടക്കും. അമേരിക്കൻ മലയാളി ഫുടബോൾ ലോകത്ത്‌ ഏറെ ശ്രദ്ധ നേടുന്ന ഈ ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. 40- വിഭാഗത്തിൽ നടക്കുന്ന ഈ സെവൻസ്‌ ഫുടബോൾ ടൂർണമെന്റ്‌, കായികമത്സരത്തിനപ്പുറം മലയാളി സമൂഹത്തിന്റെ ഐക്യവും സൌഹൃദവും ആഘോഷിക്കുന്ന […]

Read More
 മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശൻ ആദ്യമായി ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി ഇന്ന് നിർണായക കൂടിക്കാഴ്ച

മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശൻ ആദ്യമായി ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി ഇന്ന് നിർണായക കൂടിക്കാഴ്ച

ന്യൂ ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ വെച്ച് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പാർട്ടിയിൽ ഗ്രൂപ്പ് വടംവലികൾ തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ഡൽഹി സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനിടെ ഡിസിസി, കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമങ്ങളുമായി കെ.സി. വേണുഗോപാൽ വിഭാഗവും രംഗത്തുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ […]

Read More
 ‘ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരത, 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായി’; എം വി ഗോവിന്ദൻ

‘ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള ക്രൂരത, 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായി’; എം വി ഗോവിന്ദൻ

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുന്നത് പാവപ്പെട്ടവരോടുള്ള അങ്ങേയറ്റത്തെ ക്രൂരതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലൈഫ് പദ്ധതി തുടരണം. 5 ലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം യാഥാർഥ്യമായി. പദ്ധതി നിർത്തലാക്കേണ്ടത് ഇല്ലെന്ന് സർക്കാർ തീരുമാനിച്ചാൽ അത് സ്വാഗതം ചെയ്യുന്നു. തിരഞ്ഞെടുപ്പിലെ തോൽവി, ജനങ്ങളോട് വിശദീകരിക്കാൻ ഉള്ളത് ജൂൺ 8ന് പറയുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് […]

Read More
 ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ​ഗതാ​ഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. 2026 ജൂൺ 15 മുതൽ പദ്ധതി ഔദ്യോഗികമായി നിലവിൽ വരും. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഈ സേവനം ലഭ്യമാകും. പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന അധിക ബാധ്യത പരിഹരിക്കാൻ സർക്കാർ പ്രത്യേക ധനസഹായം നൽകും. നഷ്ടത്തിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതൊക്കെ തരം സർവീസുകളിലാണ് […]

Read More
 തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു; കാറും ഓട്ടോയും തകർത്തു, ആന ജനവാസമേഖലയിൽ

തൃശൂർ നഗരത്തിൽ ആന ഇടഞ്ഞു. ടൗൺഹാളിന് മുന്നിലെ കാറും ഓട്ടോയും തകർത്തു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ജനവാസമേഖലയിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയത്. ആനയെ തളക്കാൻ ശ്രമം തുടരുകയാണ്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണിത്. ആന വീടുകളുടെ ​ഗേറ്റും, മതിലും തകർത്തു. ആനയെ തളക്കാൻ എലഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരെ വിളിച്ചിട്ടുണ്ട്. ആനയെ എവിടേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന വിവരം ലഭ്യമല്ല. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആറിലധികം വാഹനങ്ങൾ ആന തകർത്തതായാണ് വിവരം. […]

Read More
 മൂന്നാറിൽ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവം; 3 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ

മൂന്നാറിൽ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവം; 3 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ

മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രാദേശിക നിവാസികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് കൊരങ്ങണി പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വഴിയോര കടകൾക്ക് മുന്നിൽ ടൂറിസ്റ്റ് ബസ് നിർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയുള്ള അക്രമത്തിൽ കലാശിച്ചത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ടോപ് സ്റ്റേഷനിലുണ്ടായ ഈ […]

Read More
 രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ വില കൂട്ടുന്നത് മൂന്നാം തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ വില കൂട്ടുന്നത് മൂന്നാം തവണ

ന്യൂ ഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില 91 പൈസ വരെയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ പെട്രോൾ വില 87 പൈസ വർധിപ്പിച്ച് 91.58 രൂപയിൽ നിന്ന് 92.49 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. രാജ്യത്ത് ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും വർധനവ് . ദില്ലി […]

Read More
 സംസ്ഥാനത്ത് ഇന്നും മഴ തുടരും! 5 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും! 5 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്. എന്നാൽ നാളെയോടെ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. കേരള […]

Read More
 റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കേരള ചലച്ചിത്ര അക്കാമദമി ചെയർമാൻ സ്ഥാനത്തു നിന്നും റസൂൽ പൂക്കുട്ടിയും വൈസ് ചെയർ പേഴ്സൺ സ്ഥാനത്തു നിന്നും കുക്കു പരമേശ്വരനും രാജിവെച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ഈ മാസം 30ന് മാതൃവകുപ്പിലേക്ക് മടങ്ങും. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം മധുപാലും രാജിവച്ചു. ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഭരണമാറ്റമുണ്ടാകുമ്പോൾ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയുടെ ഭാ​ഗമായാണ് രാജി.

Read More
 വാഹനങ്ങൾ കാണാതെ രജിസ്ട്രേഷൻ പുതുക്കി നൽകി; കൊല്ലത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

വാഹനങ്ങൾ കാണാതെ രജിസ്ട്രേഷൻ പുതുക്കി നൽകി; കൊല്ലത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിൽ കണ്ടു പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കിയ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് എതിരെ നടപടി. കൊല്ലം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഗതാഗത കമ്മീഷണറാണ് വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉടനടി നടപടിയെടുത്തത്. കൊല്ലം ജില്ലയ്ക്ക് പുറത്തുള്ള മറ്റ് ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ പോലും യാതൊരുവിധ പരിശോധനയും കൂടാതെ ഇത്തരത്തിൽ രജിസ്ട്രേഷൻ പുതുക്കി നൽകിയതായിട്ടാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിശദമായ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആകെ 19 […]

Read More