സ്വവർഗ വിവാഹത്തിന്റെ പുനഃപരിശോധനാ ഹർജി: തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

സ്വവർഗ വിവാഹത്തിന്റെ പുനഃപരിശോധനാ ഹർജി: തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

സ്വവർഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹർജിക്കാർ കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ്, ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്നതിനു പകരം തുറന്ന കോടതിയിൽ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. സ്വവർഗ വിവാഹത്തിന് നിയമ […]

Read More
 സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. .1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം.പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ […]

Read More
 ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്താസമ്മേളനം; അപമാനം നേരിട്ട് സൂര്യകുമാര്‍ യാദവ്

ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്താസമ്മേളനം; അപമാനം നേരിട്ട് സൂര്യകുമാര്‍ യാദവ്

ഇന്ത്യന്‍ പുരുഷ ട്വന്‍റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അപമാനം നേരിട്ട് സൂര്യകുമാര്‍ യാദവ്. വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടി20ക്ക് മുമ്പ് സൂര്യകുമാറിന്‍റെ വാര്‍ത്താസമ്മേളനത്തിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയത്. അടുത്തിടെ അവസാനിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സ്ഥാനത്താണ് സൂര്യകുമാറിന്‍റെ പ്രസ്‌ മീറ്റിന് മതിയായ ആളില്ലാതെവന്നത്. സ്കൈയുടെ പ്രസ് മീറ്റിന് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമേ എത്തിയുള്ളൂ എന്ന വിവരം മുതിര്‍ന്ന ക്രിക്കറ്റ് ജേണലിസ്റ്റ് വിമല്‍ കുമാറാണ് […]

Read More
 ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പത്തു വയസ്സുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിയെ അറസ്റ്റ് ചെയ്തു

ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പത്തു വയസ്സുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിയെ അറസ്റ്റ് ചെയ്തു

കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ […]

Read More
 അതീവ ശ്രദ്ധ വേണം, കേരളത്തിൽ മഴ ശക്തം :കാലാവസ്ഥാ അറിയിപ്പ്

അതീവ ശ്രദ്ധ വേണം, കേരളത്തിൽ മഴ ശക്തം :കാലാവസ്ഥാ അറിയിപ്പ്

ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ മഴ അതിശക്തമായി. തമിഴ് നാടിന് മുകളിൽ കേരളത്തിന്‌ സമീപമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും (നവംബർ 23 -24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, ബംഗാൾ ഉൾക്കടലിൽ ഒരു ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് […]

Read More
 ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും: ഇനിയുള്ളത് നിർണ്ണായക മണിക്കൂറുകൾ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും: ഇനിയുള്ളത് നിർണ്ണായക മണിക്കൂറുകൾ

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത. സ്റ്റീൽ പാളികൾ മുറിച്ച് മാറ്റുന്നത് തുടരുന്നുണ്ട്. അതേസമയം, രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ‌ സ്റ്റീൽ റോഡിൽ ഡ്രില്ലർ […]

Read More
 മുഖ്യമന്ത്രിയും സംഘവും നവകേരള സദസിൽ: സെക്രട്ടേറിയറ്റിൽ ഫയൽ കൂമ്പാരം

മുഖ്യമന്ത്രിയും സംഘവും നവകേരള സദസിൽ: സെക്രട്ടേറിയറ്റിൽ ഫയൽ കൂമ്പാരം

പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ നവകേരള സദസുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരള പര്യടനം നടത്തുമ്പോൾ സെക്രട്ടേറിയറ്റിൽ ഫയൽ കൂമ്പാരം. മൂന്ന് വർഷത്തിനിടെ പരിഗണനയ്ക്ക് വന്നതിൽ വെറും 11.6 ശതമാനം പരാതികൾ മാത്രമാണ് തീര്‍പ്പാക്കിയത്. പ്രതിമാസ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിൽ പോലും വിവിധ വകുപ്പുകൾ വരുത്തിയത് വൻ വീഴ്ചയെന്ന് മാത്രമല്ല, ജൂലൈയ്ക്ക് ശേഷം കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് പോലും എടുത്തിട്ടുമില്ല.ഓരോ ഫയലും ഓരോ ജീവിതമെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ക്കാര്‍ ജീവനക്കാരോട് ഇടപെടാറുള്ളത്. […]

Read More
 തുടർച്ചയായി പെയ്തുവരുന്ന ശക്തമായ മഴ:തിരുവനന്തപുരത്ത് നിരവധി നഷ്ടം

തുടർച്ചയായി പെയ്തുവരുന്ന ശക്തമായ മഴ:തിരുവനന്തപുരത്ത് നിരവധി നഷ്ടം

തിരുവനന്തപുരത്തു ഇന്നലെ രാത്രി പെയ്ത മഴയിൽ നിരവധി നഷ്ടം. വീണ്ടും റോടുകളും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറി. ഇന്നലെ മുതൽ തുടർച്ചയായി പെയ്തുവരുന്ന ശക്തമായ മഴയിൽ അർദ്ധരാത്രിയോടെ വീടുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതിനെതുടർന്നു നഗരത്തിൽ താഴ്ന്ന ഭാഗങ്ങളിലെല്ല്ലാം ഫയർ and റെസ്ക്യൂ രക്ഷ പ്രവർത്തനം തുടരുകയാണ്. വീടുകളിൽ വെള്ളം കയറി അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവൃത്തി തുടരുന്നു. പരോട്ട്ടുകോണം, മുട്ടട, പാറ്റൂർ, പൊങ്ങുംമൂട്, ഉള്ളൂർ, കുന്നുകുഴി, ശ്രീകാര്യം, തേക്കുമൂട്, കാരചിറ, അമ്പലമുക്ക്, പ്ലാമൂട്, മുറിഞ്ഞ […]

Read More
 ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍: ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍: ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.150 പലസ്തീനികളെ ഇസ്രായേൽ വിട്ടു നൽകണം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശേഷം സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അറിയിപ്പുകൾ കാർഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി. ഡി. സി. സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് […]

Read More