ഓടുന്ന ബസിന്റെ ജനൽച്ചില്ല് പൊട്ടിച്ച് പുറത്തേക്കുചാടിയ യാത്രക്കാരന് പരിക്ക്; സംഭവം കോഴിക്കോട്‌ ഈങ്ങാപ്പുഴയിൽ

ഓടുന്ന ബസിന്റെ ജനൽച്ചില്ല് പൊട്ടിച്ച് പുറത്തേക്കുചാടിയ യാത്രക്കാരന് പരിക്ക്; സംഭവം കോഴിക്കോട്‌ ഈങ്ങാപ്പുഴയിൽ

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.കോഴിക്കോട് നിന്ന് ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ​ഗരുഡ ബസിലെ 33-ാം നമ്പർ സീറ്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. ബസിന്റെ ​ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.

Read More
 കനേഡിയൻ പൗരന്മാർക്ക് ഇന്ത്യ  വീണ്ടും വിസ നൽകി തുടങ്ങി: സേവനം പുനരാരംഭിച്ചത് രണ്ട് മാസത്തിന് ശേഷം

കനേഡിയൻ പൗരന്മാർക്ക് ഇന്ത്യ വീണ്ടും വിസ നൽകി തുടങ്ങി: സേവനം പുനരാരംഭിച്ചത് രണ്ട് മാസത്തിന് ശേഷം

ദി്ല്ലി: കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ പുനരാരംഭിച്ചു. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾ ആണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിൻറെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കൊലപാതകത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ആരോപണം തളളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. […]

Read More
 വ്യാജ തിരിച്ചറിയൽ കാർഡ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

വ്യാജ തിരിച്ചറിയൽ കാർഡ്; 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം […]

Read More
 രണ്ടാകുമോ കുന്ദമം​ഗലം പഞ്ചായത്ത്; സജീവമായി ചർച്ചകൾ

രണ്ടാകുമോ കുന്ദമം​ഗലം പഞ്ചായത്ത്; സജീവമായി ചർച്ചകൾ

കുന്ദമം​ഗലം:കുന്ദമം​ഗലം പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ചർച്ച സജീവമാകുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുന്ദമം​ഗലം പഞ്ചായത്തിൽ ഉള്ളത്. 23 വാർഡുകളുള്ള കുന്ദമം​ഗലം പഞ്ചായത്തിലെ ജനസംഖ്യ കണക്കിലെടുത്താൽ രണ്ട് പഞ്ചായത്തായി വിഭജിക്കാനുള്ള അത്രയും ജനങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് വിഭജനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പുതിയ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ വേണ്ട എന്ന സർക്കാർ പോളിസി നിലനിൽക്കെ പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. കാരന്തൂർ ഹര ഹര ക്ഷേത്രം മുതൽ മുക്കം റോഡ് […]

Read More
 ഒപ്പം പ്രവർത്തിച്ചവരെല്ലാം മുഖ്യമന്ത്രിമാരായി; ചെന്നിത്തലയും മുഖ്യമന്ത്രിയാവുമെന്ന് എം.കെ. രാഘവൻ

ഒപ്പം പ്രവർത്തിച്ചവരെല്ലാം മുഖ്യമന്ത്രിമാരായി; ചെന്നിത്തലയും മുഖ്യമന്ത്രിയാവുമെന്ന് എം.കെ. രാഘവൻ

കോഴിക്കോട്: രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ എം.പി. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പലരും മുഖ്യമന്ത്രിമാരായി. ചിലർക്ക് സ്ഥാനം കിട്ടിയാൽ തലക്കനം ഉണ്ടാകാറുണ്ട്. ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവർക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണെന്നും രാഘവൻ പറഞ്ഞു. വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവാണ് അദ്ദേഹം. പാർട്ടിയോടുള്ള കൂറ് എക്കാലത്തും ബോധ്യപ്പെടുത്തി. അത്തരത്തിൽ കോൺഗ്രസ് നേതാക്കളിൽ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്. വിവാദമുണ്ടാക്കാറില്ല. പാർട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യം. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. മറ്റ് സംസ്ഥാന […]

Read More
 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ: ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ: ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർകോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസർ കോട് ജില്ലയിലെ ഏജന്റ് ആയ മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് സമ്മാനം. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു […]

Read More
 രണ്ടാകുമോ കുന്ദമം​ഗലം പഞ്ചായത്ത്; സജീവമായി ചർച്ചകൾ

രണ്ടാകുമോ കുന്ദമം​ഗലം പഞ്ചായത്ത്; സജീവമായി ചർച്ചകൾ

കുന്ദമം​ഗലം:കുന്ദമം​ഗലം പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ചർച്ച സജീവമാകുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുന്ദമം​ഗലം പഞ്ചായത്തിൽ ഉള്ളത്. 23 വാർഡുകളുള്ള കുന്ദമം​ഗലം പഞ്ചായത്തിലെ ജനസംഖ്യ കണക്കിലെടുത്താൽ രണ്ട് പഞ്ചായത്തായി വിഭജിക്കാനുള്ള അത്രയും ജനങ്ങൾ പഞ്ചായത്തിൽ ഉണ്ടെന്നാണ് വിഭജനത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പുതിയ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ വേണ്ട എന്ന സർക്കാർ പോളിസി നിലനിൽക്കെ പഞ്ചായത്തിനെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. കാരന്തൂർ ഹര ഹര ക്ഷേത്രം മുതൽ മുക്കം റോഡ് […]

Read More
 അക്രമം തുടരാന്‍ ആഹ്വാനം ചെയ്ത നികൃഷ്ട മനസുള്ള പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല:വി ഡി സതീശൻ

അക്രമം തുടരാന്‍ ആഹ്വാനം ചെയ്ത നികൃഷ്ട മനസുള്ള പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല:വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാപ്രവർത്തന വാദത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ കെ.എസ്.യു- യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നും ഇതിന് കാരണം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള വിരോധമാണെന്നുമാണ് പൊലീസ് എ.എഫ്.ഐ.ആറില്‍ പറയുന്നത്. ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശേഷിപ്പിച്ച സംഭവത്തെയാണ് വധശ്രമമെന്ന് എഫ്.ഐ.ആറില്‍ […]

Read More
 നവകേരള സദസ്സിന് ആളെ കൂട്ടാൻ കുട്ടികളെ എത്തിക്കണം; വിവാദമായി തിരൂരങ്ങാടി ഡിഇഒയുടെ യോ​ഗം

നവകേരള സദസ്സിന് ആളെ കൂട്ടാൻ കുട്ടികളെ എത്തിക്കണം; വിവാദമായി തിരൂരങ്ങാടി ഡിഇഒയുടെ യോ​ഗം

തിരൂർ: നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിർദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ‌സർക്കുലർ ഇറങ്ങിയിട്ടില്ല. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ നാല് ഉപജില്ലകളിൽ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്. താനൂർ പരപ്പനങ്ങാടി വേങ്ങര തിരൂരങ്ങാടി എന്നീ […]

Read More
 ‘ജീവൻരക്ഷാ പ്രവർത്തനം’: പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാർ

‘ജീവൻരക്ഷാ പ്രവർത്തനം’: പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാർ

കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും സംഘത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തല്ലിച്ചതച്ചത് ജീവൻരക്ഷാ പ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് മന്ത്രിമാർ. മുഖ്യമന്ത്രി കണ്ട കാര്യമാണ് പറഞ്ഞതെന്ന് മന്ത്രിമാരായ പി. രാജീവും കെ. രാജനും പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതെന്ന് പി.രാജീവ് ആരോപിച്ചു. ‘അങ്ങനെ ചാടാൻ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും’, പി. രാജീവ് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു തരത്തിലല്ലെന്ന് കെ. രാജനും […]

Read More