കോൺ​ഗ്രസ്-ലീ​ഗ് ബന്ധം ഉലഞ്ഞ സാഹചര്യം:വിഡി സതീശൻ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കോൺ​ഗ്രസ്-ലീ​ഗ് ബന്ധം ഉലഞ്ഞ സാഹചര്യം:വിഡി സതീശൻ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മുസ്ലിം ലീ​ഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാണക്കാടെത്തി. രാവിലെയാണ് സതീശനെത്തിയത്. പാണക്കാടെത്തിയ സതീശൻ ലീ​ഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പിഎംഎ സലാം തുടങ്ങിയവരുമായി ചർച്ച നടത്തുകയാണ്. കോൺ​ഗ്രസ്-ലീ​ഗ് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോൺഗ്രസിൽ ആശയകുഴപ്പമുണ്ടായിരുന്നു. പരസ്യമായി ഇക്കാര്യം […]

Read More
 റിവ്യൂ ബോംബിങ് കേസ്; അന്വേഷണം തുടങ്ങി പ്രത്യേക സംഘം

റിവ്യൂ ബോംബിങ് കേസ്; അന്വേഷണം തുടങ്ങി പ്രത്യേക സംഘം

റിവ്യൂ ബോംബ് കേസിൽ അന്വേഷണം തുടങ്ങി പ്രത്യേക സംഘം. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ നൽകിയ പരാതിയിലാണ് അന്വേഷണം. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ റിവ്യൂ അക്കൗണ്ടുകൾ പരിശോധിക്കുന്നു.സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലായിരുന്നു നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ […]

Read More
 വൈദ്യുതി ചാർജ് വില വർദ്ധനവ്: പ്രതിഷേധ മാർച്ച്‌ നടത്തി കുന്ദമംഗലം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

വൈദ്യുതി ചാർജ് വില വർദ്ധനവ്: പ്രതിഷേധ മാർച്ച്‌ നടത്തി കുന്ദമംഗലം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

കുന്ദമംഗലം: കുന്ദമംഗലം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വൈദ്യുതി ചാർജ് വില വർദ്ധനവിനെതിരെ കുന്നമംഗലം കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ ,കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രവികുമാർ പനോളി സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം, ഇ എം ജയപ്രകാശ്, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ […]

Read More
 ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നു; ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നു; ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. സാധാരണക്കാരുടെ സുരക്ഷിതത്വംപ്രധാനമാണെന്നും ക്രൂരവും ഭയാനകവും വേദനാജനകവുമായ നാശത്തിന് അന്ത്യം കാണാന്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടറെസ് പറഞ്ഞു. ‘ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറുകയാണ്. നൂറുകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ദിനേന കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങള്‍ നടക്കുകയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും 27 ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ യു.എന്നിന് 120 കോടി ഡോളര്‍ ആവശ്യമുണ്ട്’, ഗുട്ടറെസ് പറഞ്ഞു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ […]

Read More
 സ്വരുകൂട്ടിയ പണം പള്ളിയുടെ പുന‍ർ നിർമാണത്തിന് നൽകി; മാതൃകയായി എട്ടുവയസ്സുകാരായ ഇരട്ട സഹോദരങ്ങൾ

സ്വരുകൂട്ടിയ പണം പള്ളിയുടെ പുന‍ർ നിർമാണത്തിന് നൽകി; മാതൃകയായി എട്ടുവയസ്സുകാരായ ഇരട്ട സഹോദരങ്ങൾ

പോക്കറ്റ് മണിയായി കിട്ടിയ പണം പള്ളി നിർമാണത്തിന് വേണ്ടി നൽകി മാതൃകയായി ഇരട്ട സഹോദരങ്ങൾ. എട്ടു വയസ്സുകാരായ അംജദും അർഷദുമാണ് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ പള്ളിയുടെ പുനർനിർമാണത്തിനായി 5000 രൂപ നൽകിയത്. രക്ഷിതാക്കൾ പലപ്പോളായി നൽകിയ പണം മാറ്റിവെച്ചാണ് ഇരുവരും ചേർന്ന് 5000 രൂപ സ്വരുക്കൂട്ടിയത്. കുന്ദമം​ഗലം പൂളക്കാം പൊയിൽ പോക്കർ ഹസീന ദമ്പതികളുടെ ഇരട്ട കുട്ടികളാണ് അംജദും അർഷദും. കുന്ദമം​ഗലം എംഎംഎൽപി സ്കൂളിലെ രണ്ടാക്ലാസ് വിദ്യാർത്ഥികളായ ഇവർ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ചാരിറ്റി […]

Read More
 സ്വർണക്കടത്ത് കേസിൽ ആകെ പിഴ 66.60 കോടി ; സ്വപ്നയ്ക്ക് പിഴ 6 കോടി, ശിവശങ്കറിന് 50 ലക്ഷം

സ്വർണക്കടത്ത് കേസിൽ ആകെ പിഴ 66.60 കോടി ; സ്വപ്നയ്ക്ക് പിഴ 6 കോടി, ശിവശങ്കറിന് 50 ലക്ഷം

നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് 6 കോടി രൂപയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണു പിഴ ചുമത്തിയത്. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലാണ് […]

Read More
 ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; സുഖ്മയില്‍ സ്ഫോടനം, ജവാന് പരിക്ക്

ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; സുഖ്മയില്‍ സ്ഫോടനം, ജവാന് പരിക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിസോറമിൽ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്തര്‍ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സ്‌ഫോടനം നടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.ശ്രീകാന്ത് എന്ന് ജവാനാണ് പരിക്കേറ്റത്. പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡി.യില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇതോടെ […]

Read More
 പാലക്കാട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; കൊലപാതകം ജോലിക്ക് പോകുന്നതിനിടെ

പാലക്കാട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; കൊലപാതകം ജോലിക്ക് പോകുന്നതിനിടെ

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശി ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മുൻപും വീട്ടിൽ കയറി യുവതിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്. ‌ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ആണ് ഇന്ന് രാവിലെ […]

Read More
 തൃശ്ശൂരിൽ യുവാവിനെ കുത്തികൊന്നു: ട്രെയിനിൽ എത്തിയവരുടെ ബാഗ് തട്ടിപ്പറിച്ചുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

തൃശ്ശൂരിൽ യുവാവിനെ കുത്തികൊന്നു: ട്രെയിനിൽ എത്തിയവരുടെ ബാഗ് തട്ടിപ്പറിച്ചുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ഒളരിക്കര സ്വദേശികളായ […]

Read More
 ഒരാഴ്ച നീണ്ടു നിന്ന കേരളീയം:വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ വിമർശനങ്ങൾ ഏറെ

ഒരാഴ്ച നീണ്ടു നിന്ന കേരളീയം:വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ വിമർശനങ്ങൾ ഏറെ

ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ […]

Read More