തമിഴ്നാട് പൊതുമരാമത്ത് മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റൈഡ്

തമിഴ്നാട് പൊതുമരാമത്ത് മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റൈഡ്

തമിഴ് നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റൈഡ്. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്. മന്ത്രിയുടെ വീട്ടിലും ഓഫീസിലും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന. സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു. റെയ്ഡ് വിവരം […]

Read More
 വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: ഡിസിസികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രടകനം

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: ഡിസിസികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രടകനം

വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവും നവംബര്‍ 6ന് രണ്ടു കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലത്തില്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

Read More
 എഐയെ ഒതുക്കാൻ ലോകനേതാക്കളുടെ ഉച്ചകോടി; തിരക്കുപിടിക്കരുതെന്ന് മസ്ക്

എഐയെ ഒതുക്കാൻ ലോകനേതാക്കളുടെ ഉച്ചകോടി; തിരക്കുപിടിക്കരുതെന്ന് മസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കാൻ ലോകനേതാക്കളുടെ പ്രത്യേക ഉച്ചകോടി യുകെയിൽ ആരംഭിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയിലാണ് യോ​ഗം. ആഗോളതലത്തിൽ നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാൻ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് എഐ ഉച്ചകോടിക്കു തുടക്കം കുറിച്ചിരിക്കുന്നത്. എഐയുടെ പെട്ടെന്നുള്ള വികാസം ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റി ആശങ്ക ഉയർത്തിയിട്ടുള്ള നേതാക്കൾക്കു പുറമേ, എഐ സാങ്കേതികവിദ്യയുടെ മേൽ നിയന്ത്രണണമുള്ള ടെക് കമ്പനി മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെൻ ലെയൻ, ഇന്ത്യയിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, […]

Read More
 സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ:32 പേര്‍ സിവിൽ പൊലിസ് ഓഫീസർമാരാണ്

സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ:32 പേര്‍ സിവിൽ പൊലിസ് ഓഫീസർമാരാണ്

സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ. കേരള പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ അഞ്ച് വർഷത്തിനിടെ 12 പേർ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി.പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകൾക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ […]

Read More
 കണ്ടൻസ്ഡ് ജേർണലിസം; ആർ.പി.നന്ദനയ്ക്ക് ഒന്നാം റാങ്ക്

കണ്ടൻസ്ഡ് ജേർണലിസം; ആർ.പി.നന്ദനയ്ക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തിയ കണ്ടൻസ്ഡ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയായ ആർ.പി നന്ദനയ്ക്ക് ഒന്നാം റാങ്കും, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ എ ഐ ഒ, എ.ജി. ആരോമലിന് രണ്ടാം റാങ്കും , പഞ്ചായത്ത് ഡയറക്ടറേറ്റ് പബ്ലിസിറ്റി ഓഫീസർ കെ.കെ. ഷിബുവിന് മൂന്നാം റാങ്കും ലഭിച്ചു. 13 പേർക്ക് ഫസ്റ്റ് ക്ലാസും, അഞ്ചു പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.

Read More
 ഒരു നാടിനെ സേവിക്കാൻ ജീവിതം മാറ്റി വെച്ച് മൊയ്തീൻ; ആദരം നൽകി നാട്

ഒരു നാടിനെ സേവിക്കാൻ ജീവിതം മാറ്റി വെച്ച് മൊയ്തീൻ; ആദരം നൽകി നാട്

കുന്ദമം​ഗലം: കല്യാണ വീടുകളിൽ വെള്ളം എത്തിക്കാൻ, ഫൂട്ട് പാത്ത് വൃത്തിയാക്കാൻ , റോഡരികിലെ കാടുവെട്ടാൻ, മാലിന്യം നീക്കാൻ, മഴ പെയ്ത് കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയാൻ അങ്ങനെ ഒരു നാടിനെ വൃത്തിയായി സൂക്ഷിക്കാൻ സ്വമനസ്സാലെ ഇറങ്ങിത്തിരിച്ചയാളാണ് കുന്ദമം​​ഗലം സ്വദേശിയായ നെടുവഞ്ചാലിൽ മൊയ്തീൻ.പള്ളിയിൽ നിസ്കരിക്കാൻ പോയാൽ പള്ളി പരിസരവും മൊയതീൻ വൃത്തിയാക്കും. പള്ളിക്കാട് സംരക്ഷിക്കാനുള്ള പ്രവർത്തികളും മൊയ്തീൻ തന്നെ ചെയ്യും. കല്യാണ വീടുകളിൽ ചടങ്ങുകൾ കഴിഞ്ഞ് ആളുകളെല്ലാം പോയാലും വീട്ടുകാർക്കൊപ്പം മൊയ്തീൻ ഉണ്ടാവും. പരിസരം വൃത്തിയാക്കാനും ഭക്ഷണം […]

Read More
 കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം ദിനം: ഇന്നത്തെ പരിപാടികൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം ദിനം: ഇന്നത്തെ പരിപാടികൾ

ഇന്നത്തെ പരിപാടികൾ (നവംബർ 3)വേദി ഒന്ന്: ഉച്ചയ്ക്ക് 2.00- 3.00 കെ.എൽ.ഐ.ബി.എഫ് ടോക്ക് പങ്കെടുക്കുന്നത്: പെരുമാൾ മുരുകൻ (വിഷയം: ‘ലിറ്ററേച്ച‌ർ ആൻഡ് റീഡിങ്’)വൈകിട്ട് 3.30- 4.00 പാനല്‍ ചര്‍ച്ച പങ്കെടുക്കുന്നത്: ഡോ. സാബു തോമസ്, ഡോ. അനു ഗോപിനാഥ്, ഡോ. അഷ്‌റഫ് എസ്. (വിഷയം: ‘നവകേരളത്തിനായി ശാസ്ത്ര- സാങ്കേതികവിദ്യ) മോഡറേറ്റർ: ഡോ. സാബു അബ്ദുൽ ഹമീദ്4.00- 5.00 കെ.എൽ.ഐ.ബി.എഫ് ടോക്ക് പങ്കെടുക്കുന്നത്: പരകാല പ്രഭാകർ (വിഷയം: ‘ഡീകോഡിങ് ന്യൂ ഇന്ത്യ’)തുടർന്ന് പുസ്തക ചർച്ചപങ്കെടുക്കുന്നത്: മന്ത്രി കെ.എൻ. ബാലഗോപാൽ, […]

Read More
 അവന്ഇരുട്ട് ശീലമാണ്, അവനെ നിങ്ങൾക്ക് തോൽപ്പിക്കാനാകില്ല ;ശ്രീക്കുട്ടന് പിന്തുണയുമായി ഹരീഷ് പേരടി

അവന്ഇരുട്ട് ശീലമാണ്, അവനെ നിങ്ങൾക്ക് തോൽപ്പിക്കാനാകില്ല ;ശ്രീക്കുട്ടന് പിന്തുണയുമായി ഹരീഷ് പേരടി

തൃശ്ശൂർ കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രം​ഗത്തെത്തിയത്. കാഴ്ചപരിമിതനായ ശ്രീക്കുട്ടന് ഇരുട്ട് ശീലമാണെന്നും അവനെ തോൽപ്പിക്കാനാകില്ലെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ […]

Read More
 ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി: ഗാസ നഗരം പൂർണ്ണമായും വളഞ്ഞു

ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി: ഗാസ നഗരം പൂർണ്ണമായും വളഞ്ഞു

ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഭൂഗർഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഹമാസ് […]

Read More
 വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ  വെള്ളക്കരവും കൂട്ടുന്നു: 5 % നിരക്ക് വർധനയാണ് ഉണ്ടാകുക

വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു: 5 % നിരക്ക് വർധനയാണ് ഉണ്ടാകുക

വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയിൽ സർക്കാറിന് ശുപാർശ നൽകും. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 % വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് […]

Read More