കുടുംബങ്ങളിൽ പുതിയ പ്രവണത രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ്
ഓൾ ചൈന വിമൻസ് ഫെഡറേഷൻറെ പുതിയ നേതൃത്വ ടീമുമായുള്ള ചർച്ചയ്ക്കിടെ കുടുംബങ്ങളിൽ പുതിയ പ്രവണത രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ്. ചൈനയിൽ പ്രായമായവരുടെ ജനസംഖ്യാ നിരക്ക് കൂടുകയും അതേസമയം ജനനനിരക്കിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഷി ജിൻപിംഗ് രാജ്യത്തെ സ്ത്രീകളുടെ സംഘടനയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചത്. സ്ത്രീകൾ നല്ല ജോലി ചെയ്യുന്നത് സ്ത്രീകളുടെ സ്വന്തം വികസനവുമായി മാത്രമല്ല, “കുടുംബ സൗഹാർദ്ദം, സാമൂഹിക ഐക്യം, ദേശീയ വികസനം, ദേശീയ […]
Read More
