രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകൾ; പദ്ധതിക്ക് തുടക്കം

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകൾ; പദ്ധതിക്ക് തുടക്കം

കേന്ദ്ര സര്‍ക്കാരിന്റെ ‘100 5ജി ലാബുകള്‍’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകള്‍ക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ യുവാക്കള്‍ക്ക് ഇതുവഴി വലിയ സ്വപ്‌നങ്ങള്‍ കാണാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. 2ജി കാലത്ത് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് 4ജി വ്യാപിച്ചു എന്നാല്‍ അതിന്റെ പേരില്‍ […]

Read More
 ബൈക്കിൽ ബസ്സിനു മുമ്പിൽ യുവാവിന്റെ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ്

ബൈക്കിൽ ബസ്സിനു മുമ്പിൽ യുവാവിന്റെ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ്

കോഴിക്കോട് മീഞ്ചന്തയിൽ ബൈക്കിൽ ബസ്സിനു മുമ്പിൽ യുവാവിന്റെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം വൈകീട്ടാണ് മദ്യ ലഹരിയിലായ യുവാവ് നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത്.പല തവണ ബസ് ഹോൺ അടിച്ചിട്ടും ഇയാൾ റോഡിൽ നിന്ന് മാറാനോ ബസ്സിന് സൈഡ് കൊടുക്കാനോ തയ്യാറായില്ല. പിന്നീട് ഏറെ ദൂരം പിന്നിട്ടപ്പോളാണ് യുവാവ് വഴി മാറിയത്. ബസ്സിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽകല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പോലീസ് കേസെടുത്തു.. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് […]

Read More
 ലൈസൻസ് ഇല്ലാതെ സ്കൂൾ ബസ് ഓടിച്ചു:ഡ്രൈവർക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്

ലൈസൻസ് ഇല്ലാതെ സ്കൂൾ ബസ് ഓടിച്ചു:ഡ്രൈവർക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്ത ഡ്രൈവർ വാഹനം ഓടിച്ചതിന് നടപടി സ്വീകരിച്ച് മോട്ടോർവാഹന വകുപ്പ്. Floreat ഇന്റർ നാഷണൽ സ്കൂളിന്റെ ഡ്രൈവർ കണ്ണന്റെ ലൈസൻസ് ഒരു മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ട്രാഫിക് നിയമ ലംഘനത്തിനായിരുന്നു അന്ന് നടപടി ഉണ്ടായത്. ഇയാൾ തന്നെ വീണ്ടും ബസ് ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തിറക്കി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ തന്നെ ഇതേ […]

Read More
 ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ കൊടുക്കും; സിനിമാ താരം സുരേഷ് ​ഗോപി

ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ കൊടുക്കും; സിനിമാ താരം സുരേഷ് ​ഗോപി

കൊച്ചി: ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച് വർഷമായി ഇത് ഭാര്യയോട് പറയുകയാണെന്നും അവർ സമ്മതിച്ചാൽ അടുത്ത മാസം മുതൽ ശമ്പളം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രം ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ‘ സോഷ്യൽ മീഡിയയിൽ നോക്കിയപ്പോൾ ജോയ്മാത്യു ഭാര്യയ്ക്ക് അമ്പതിനായിരം രൂപ മാസ ശമ്പളം കൊടുക്കുന്നത് കണ്ടു. ഞാൻ രാധികയോട് 4,5 വർഷം കൊണ്ട് പറയുകയാണ് […]

Read More
 വെള്ളിയാഴ്ച പ്രാർഥന; അൽ അഖ്‌സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ

വെള്ളിയാഴ്ച പ്രാർഥന; അൽ അഖ്‌സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ

അൽ അഖ്‌സ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം അടച്ച് ഇസ്രായേൽ. ദേശീയ മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്നും പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.​ അതിനിടെ ഗ​സ്സ​യി​ലെ […]

Read More
 യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം;  ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണം; ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

ചെന്നൈ: ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. യൂട്യൂബിൽ സംപ്രേഷണം ചെയ്ത ‘ദി റെക്കോർഡ്’ എന്ന പോഡ്കാസ്റ്റിലൂടെയാണ് രാഷ്ട്ര നിർമാണം, സാങ്കേതികവിദ്യ,ഇൻഫോസിസിൻറെ നാൾവഴികൾ,ഇന്നത്തെ യുവജനതയക്കെുറിച്ചുള്ള തൻറെ അഭിപ്രായം തുടങ്ങിയവ അദ്ദേഹം വ്യക്തമാക്കിയത്.വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത വളരെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും താഴ്ന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത .ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും […]

Read More
 ലഹരിക്കെതിരായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സിനിമയ്ക്ക് കഴിയും; മന്ത്രി അഹമ്മദ് ദേവർ കോവിൽ

ലഹരിക്കെതിരായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സിനിമയ്ക്ക് കഴിയും; മന്ത്രി അഹമ്മദ് ദേവർ കോവിൽ

കുന്ദമം​ഗലം: ലഹരിയുടെ കരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കണമെന്ന സന്ദേശവുമായി എത്തുന്ന ‘തുരത്താം ലഹരിയെ അണിനിരക്കാം ഒറ്റക്കെട്ടായി’ ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ​കുന്ദമംഗലത്ത് നടന്നു. കുന്ദമം​ഗംലം ​ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ലഹരി ഉപയോ​ഗം സമൂഹത്തിൽ വളരെ അധികം വർദ്ധിച്ചു, കുട്ടികളിലേക്കും അത് പടർന്നു കഴിഞ്ഞു, ലഹരിക്കെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാൻ സിനിമകൾക്ക് കഴിയുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ […]

Read More
 ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ഐ എസ് ആർ ഒ. ചന്ദ്രയാൻസോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്നും ശിവശക്തി പോയിന്റിൽ 108.4 സ്ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്നുമാറിയെന്നും വിശദീകരിക്കുകയാണ് ഐ എസ് ആർ ഒ.2.06 ടൺ പൊടി ഇങ്ങനെ അകന്നുമാറിയെന്നു റിസേർച്ച് പേപ്പറിൽ വെളിപ്പെടുത്തുന്നു. സോഫ്റ്റ് ലാൻഡിങിനു മുൻപും ശേഷവും ഓർബിറ്റർ ഹൈ റസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇതിനായി വിശകലനം ചെയ്തത്. ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ […]

Read More
 ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ:  വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും

ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ: വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും

ഖത്തറിൽ ഇന്ത്യൻ നാവികർക്ക് വധശിക്ഷ നല്‍കിയ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, നാവികരുടെ കാര്യത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.ഖത്തറിൽ എട്ട് മുൻ നാവികസേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചു എന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസഡറിനെ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി […]

Read More
 സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. മറ്റന്നാൾ എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 51 മില്ലിമീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് കാലാവസ്ഥാ […]

Read More