മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് സിനിമാ തിയേറ്ററിൽ മര്‍ദനം

മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് സിനിമാ തിയേറ്ററിൽ മര്‍ദനം

മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് പറവൂരിലെ സിനിമാ തീയേറ്ററിൽ ദമ്പതികൾക്ക് മർദനം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി. ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ […]

Read More
 പതിനേഴ്കാരിക്കെതിരെ ലൈംഗികാതിക്രമം; ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

പതിനേഴ്കാരിക്കെതിരെ ലൈംഗികാതിക്രമം; ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

തിരുവനന്തപുരം:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി സംജയിന്(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ച്തിരുവനന്തപുരം അതിവേഗ കോടതി . ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം ഹോസ്റ്റലിലോട്ട് […]

Read More
 മുക്കത്ത് ലഹരി മാഫിയയുടെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

മുക്കത്ത് ലഹരി മാഫിയയുടെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത്‌ ലഹരി മാഫിയ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക് . ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു.കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ് നാട് സ്വദേശി ചിന്നദുരൈക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് .ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്‌ബി ഓട്ടോ മൊബൈൽ സ്പെയ‍ർ പാർട്സ് കടയിലെ […]

Read More
 രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ചു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്; അഞ്ചു സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ദില്ലി:രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.മിസോറാമില്‍ നവംബര്‍ ഏഴിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ രണ്ടുഘട്ടമായിട്ടാണ് നടക്കുക. ആദ്യഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും നടക്കും.ഛത്തീസ്ഗഢിലെ രണ്ടാംഘട്ടത്തിനൊപ്പമാകും മധ്യപ്രദേശിലെ വോട്ടെടുപ്പ്. രാജസ്ഥാനില്‍ ഒറ്റഘട്ടമായി നവംബര്‍ 23ന് നടക്കും. ഏറ്റവും ഒടുവില്‍ വോട്ടെടുപ്പ് നടക്കുന്നത് തെലങ്കാനയില്‍ ആണ്. നവംബര്‍ 30നാണ് വോട്ടെടുപ്പ്.ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന […]

Read More
 കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം; പരിശോധന പൂർത്തിയാക്കി ഫയർ ഫോഴ്സ്

കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം; പരിശോധന പൂർത്തിയാക്കി ഫയർ ഫോഴ്സ്

കോഴിക്കോട് കോർപറേഷന്റെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഫയർഫോഴ്സിന്റെ പരിശോധന പൂർത്തിയായി. സംഭവത്തിൽ നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകും. 10 അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാവിലെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഈ പരിശോധ പൂർത്തിയായിട്ടുണ്ട്. നാളെ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് സംഘവും പരിശോധന നടത്തും. പ്ലാന്റിന്റെ സമീപത്തെ […]

Read More
 ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും പെടയ്ക്കണ  മത്തി; വാരിക്കൂട്ടി സഞ്ചാരികള്‍

ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും പെടയ്ക്കണ മത്തി; വാരിക്കൂട്ടി സഞ്ചാരികള്‍

ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ചാവക്കാട് ഫ്ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ ചാള എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും സഞ്ചികളിലുമായി ചാള വാരിയെടുത്തു. കഴിഞ്ഞ ദിവസവും ഫ്ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു.തിരകള്‍ക്കൊപ്പം ഒഴുകി നടക്കാന്‍ അവസരമൊരുക്കിയാണ് ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നത്.110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപ നിര്‍മാണ ചെലവാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന് വന്നിട്ടുള്ളത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ […]

Read More
 ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ​ഗംഭീരമാക്കാൻ ശ്രമിക്കും, വിവരമില്ലാത്ത ചിലർ ക്ഷോഭിയ്ക്കും ; ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ

ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ​ഗംഭീരമാക്കാൻ ശ്രമിക്കും, വിവരമില്ലാത്ത ചിലർ ക്ഷോഭിയ്ക്കും ; ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എൻവി ​ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ. മൈക്കിന്റെ ശബ്ദം കൂടിയതിനെതിരെയുളള ഇരുവരും പല വേദികളിൽ നടത്തിയ വിമർശനങ്ങൾക്കെതിരെയാണ് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ പരാമർശം. മൈക്ക് ഓപ്പറേറ്റർമാർ വെറുതെ ഉഴപ്പി സ്റ്റേജിലെ പരിപാടി കുളമാക്കണം എന്ന് വിചാരിക്കുന്നവരല്ല. ലൈറ്റും സൗണ്ടും തരുന്നവർ പരിപാടി ​ഗംഭീരമാക്കാൻ ശ്രമിക്കും. എന്നാൽ വിവരമില്ലാത്ത ചിലർ മൈക്കിന്റെ ശബ്ദം അൽപ്പം കൂടിയാൽ അവരെ തെറി വിളിക്കും. അത് സംസ്കാരമില്ലാത്തതിന്റെ […]

Read More
 സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണന; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണന; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

രാജ്യാന്തര ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ്ക്ക് പിന്നാലെ, ട്രിപ്പിൾ ജംപ് താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ കേരളം വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തയച്ചു.സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്നത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കത്ത് പൂര്‍ണരൂപത്തില്‍സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കേരളം വിടുകയാണെന്ന […]

Read More
 നിരന്തരമായ വധ ഭീഷണി; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

നിരന്തരമായ വധ ഭീഷണി; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

നിരന്തരമായ വധ ഭീഷണിയെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും. ബോളിവുഡില്‍ നിന്ന് കിങ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനാണ് വൈ […]

Read More
 “ഒന്നും ഓർമ്മയില്ല” ;നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍

“ഒന്നും ഓർമ്മയില്ല” ;നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍

നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിലടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് […]

Read More