കേരളം സ്‌നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി

കേരളം സ്‌നേഹമാണ്; മനസുനിറഞ്ഞ മടക്കത്തിൽ ഡോ. വിസാസോ കിക്കി

”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്‌നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് […]

Read More
 പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി

പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി

തൊടുപുഴ നഗരസഭ പരിധിയിലെ പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകപരിശോധന നടത്തി. നഗരസഭ ആരോഗ്യസ്ക്വാഡും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായാണ് നഗരപരിധിയിലുള്ള ഫ്ലക്സ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. നഗരസഭ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഫ്ലക്സുകൾ നിർമ്മിക്കുന്ന രണ്ട് സ്ഥാപനങ്ങൾ കണ്ടെത്തി.മങ്ങാട്ടുകവല,വടക്കുംമുറി, ആനക്കൂട് തൊടുപുഴ ടൗൺ, വെങ്ങല്ലൂർ- കോലാനി റോഡ് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വടക്കുമുറി, ആനക്കൂട് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് 50 കിലോ നിരോധിത ഫ്ലക്സ് […]

Read More
 കാമുകനെ കാണുന്നത് വിലക്കി; അമ്മക്ക് വിഷം നൽകി 16കാരി

കാമുകനെ കാണുന്നത് വിലക്കി; അമ്മക്ക് വിഷം നൽകി 16കാരി

കാമുകനെ കാണുന്നത് വിലക്കിയതിന് അമ്മക്ക് വിഷം നൽകി 16കാരി . ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സംഭവം നടന്നത്. വിഷം കലർത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടു വീണതിനെ തുടർന്ന് പരിഭ്രാന്തരായ പെൺകുട്ടി അയൽവാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്കാമുകനായ ഹിമാൻഷു കുമാറിനെ കാണരുതെന്ന് അമ്മ പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. കാമുകനെ കാണരുതെന്നും അനുസരിച്ചില്ലെങ്കിൽ വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. തുടർന്ന് പെൺകുട്ടി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകനാണ് വിഷം എത്തിച്ച് […]

Read More
 അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം എംകെ രാഘവൻ ഉത്ഘാടനം ചെയ്തു

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം എംകെ രാഘവൻ ഉത്ഘാടനം ചെയ്തു

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്സ് കേരള (AAWK)കോഴിക്കോട് ജില്ലാ സമ്മേളനം MP എംകെ രാഘവൻ ഉത്ഘാടനം ചെയ്തു സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് നസീർ കള്ളിക്കാട്,സ്റ്റേറ്റ് ട്രഷറർ സുധീർ മേനോൻ,സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മാർ TP ബാലൻ, മുഹമ്മദ്‌ ഷാ, ക്ഷേമനിധി ജില്ലാ ഉദ്യോഗസ്ഥ ശ്രീമതി ദിവ്യ ടി,മുനിസിപ്പാലിറ്റി കോൺസിലർമാർ,ജില്ലാ പ്രസിഡന്റ് അരുൾ ദാസ്, ജില്ലാ സെക്രട്ടറി റിജു പി പി, ജില്ലാ ട്രഷറർ സുഷിത് ചന്ദ്രൻ, മലപ്പുറം ട്രഷറർ ശ്രീനിവാസൻ, ജില്ലാ വൈസ് പ്രസിഡന്റ് TN […]

Read More
 ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ;ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കും

ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ;ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കും

ന്യൂഡൽഹി∙ ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന ‘കെയർഗിവർ’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമാണമേഖല തുടങ്ങിയ […]

Read More
 കേരളോത്സവം; കൂട്ടയോട്ടം സംഘടിപ്പിച്ചു.

കേരളോത്സവം; കൂട്ടയോട്ടം സംഘടിപ്പിച്ചു.

കുന്ദമംഗലം: പഞ്ചായത്തിൽ ഒക്ടോബർ 7 മുതൽ 22 വരെ നടത്തുന്ന കേരളോൽസവത്തിൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പതിമംഗലം മുതൽ കുന്ദമംഗലം ഗാന്ധി സ്ക്വയർ വരെയാണ് ദീർഘദൂര ഓട്ട മൽസരം നടത്തിയത്. പതിമംഗലത്ത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച പി. നിഷാൽ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ക്ഷേമകാര്യ ചെയർ പേഴ്സൻ ഷബ്ന റഷീദ്, കെ.കെ.സി. നൗഷാദ്, നജീബ് പാലക്കൽ, സുരേഷ് […]

Read More
 പ്രാർഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; ആറന്മുളയിൽ കപ്പ്യാർ അറസ്റ്റിൽ

പ്രാർഥനയ്‌ക്കെത്തിയ എട്ടാംക്ലാസുകാരിയെ കടന്നുപിടിച്ചു; ആറന്മുളയിൽ കപ്പ്യാർ അറസ്റ്റിൽ

പത്തനംതിട്ട: സ്‌കൂൾ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കപ്പ്യാർ അറസ്റ്റിൽ. ആറൻമുള ഇടിയാറൻ മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് പെൺകുട്ടി കൂട്ടുകാർക്കൊപ്പം പ്രാർഥനയ്‌ക്കെത്തിയത്. ഇവിടെവെച്ച് എട്ടാംക്ലാസുകാരിയെ കപ്പ്യാർ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സഹപാഠി അധ്യാപിക മുഖേന കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് സ്‌കൂൾ അധികൃതരുടെ നിർദേശാനുസരണം പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നതായും ആക്ഷേപമുണ്ട്. പള്ളിയിലെ വികാരിയും […]

Read More
 കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ കെ.പി.സി.സി ഏറ്റെടുത്തു നടത്താനൊരുങ്ങുന്നു

കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ കെ.പി.സി.സി ഏറ്റെടുത്തു നടത്താനൊരുങ്ങുന്നു

കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആണ് നേതാക്കൾക്ക് നിർദേശം നൽകിയത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസുകളിൽ അകപെട്ടവർക്ക് സഹായം എന്നുള്ളതാണ് കെപിസിസിയുടെ പ്രവർത്തകരോടുള്ള വാഗ്ദാനം. രാഷ്ട്രീയ സംഘർഷങ്ങളിൽ പെട്ടവർക്കും നിയമസഹായം ഒരുക്കം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ കേസുകളാണ് കെപിസിസി ഏറ്റെടുത്തു നടത്തുക. 14 […]

Read More
 47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന കൃതിക്ക്

47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന കൃതിക്ക്

47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ‘ജീവിതം ഒരു പെൻഡുലം’ എന്ന പുസ്തകം ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയാണ്. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. അസാധാരണമായ രചനാശൈലിയാണ് കൃതിക്കുള്ളത്. ഇത്ര ബൃഹത്തായ ആത്മകഥ അപൂർവമെന്നും ജൂറി വിലയിരുത്തി. വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് നിശാഗന്ധിയിൽ […]

Read More
 സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ∙ സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ കരുതൽ വേണമെന്നും കണ്ണൂർ അഞ്ചരക്കണ്ടിയിൽ നടത്തിയ കുടുംബയോഗത്തിൽ ‍മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. ‘ഇപ്പോൾ സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽത്തന്നെ പങ്കെടുപ്പിക്കുന്ന അവസ്ഥയായി. വലിയ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഈ യോഗത്തിൽ സോഷ്യൽ മീഡിയ വിദഗ്ധരും പങ്കെടുക്കുന്നു. എങ്ങനെ പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നാണ് […]

Read More