അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 8 നും 10 നും ഇടയിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് 2018ലെപ്പോലെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് […]

Read More
 സ്വർണ വിലയിൽ വർധന

സ്വർണ വിലയിൽ വർധന

കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5250 എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില പവന് 42000 രൂപയിലെത്തി. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞിരുന്നു. 41920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ […]

Read More
 യാത്രക്കാർ പുക വലിച്ചു; കേരളത്തിൽ ഓടുന്ന പുതിയ വന്ദേഭാരത് ഒരാഴ്ചക്കിടെ ഓട്ടം നിർത്തിയത് രണ്ട് തവണ

യാത്രക്കാർ പുക വലിച്ചു; കേരളത്തിൽ ഓടുന്ന പുതിയ വന്ദേഭാരത് ഒരാഴ്ചക്കിടെ ഓട്ടം നിർത്തിയത് രണ്ട് തവണ

അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രധാന സവിശേഷത. ഇതിൽ അധികമാർക്കും അറിയാത്തതാണ് വന്ദേഭാരത് ട്രെയിനുകളുടെ ശുചിമുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ. ട്രെയിനുള്ളിലെ പുകവലിക്കാരെ പുകച്ച് പുറത്താക്കാനാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പുകയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ട്രെയിൻ ഉടനടി നിർത്തുന്ന ഈ സംവിധാനം കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനിലുമുണ്ട്. എന്നാൽ ഇതറിയാതെ യാത്രക്കാരിലാരോ പുക വലിച്ചതുകൊണ്ട് വന്ദേ ഭാരത് കഴിഞ്ഞ ഒരാഴ്ചക്കിടെ പെട്ടന്ന് ഓട്ടം നിർത്തിയത് രണ്ട് തവണയാണ്. പട്ടാമ്പി, തിരൂർ സ്റ്റേഷനുകളിലാണ് ട്രെയിൻ അപ്രതീക്ഷിതമായി നിന്നത്. […]

Read More
 ഓടാൻ വയ്യാതെ കിതച്ച് കെഎസ്ആർടിസി മിന്നൽ സർവീസ്; കാരണം ബസ്സുകളുടെ കാലപ്പഴക്കം

ഓടാൻ വയ്യാതെ കിതച്ച് കെഎസ്ആർടിസി മിന്നൽ സർവീസ്; കാരണം ബസ്സുകളുടെ കാലപ്പഴക്കം

തിരുവനന്തപുരം: ബസ്സുകളുടെ കാലപ്പഴക്കം വില്ലനായതോടെ കൃത്യസമയത്ത് ഓടിയെത്താൻ പ്രയാസപ്പെടുകയാണ് കെഎസ്ആർടിയുടെ പ്രീമിയം സർവീസായ ‘മിന്നൽ’. മറ്റു ബസ്സുകളേയും ട്രെയിനുകളേയും ഓടി തോൽപ്പിച്ചുകൊണ്ടാണ് മിന്നൽ ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായത്. ഒരു കാലത്ത് കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ബുക്കിങ്ങ് ലഭിച്ച ബസുകളിൽ ഒന്നായിരുന്നു മിന്നലെങ്കിൽ ഇന്ന് ജീവൻ പണയം വെച്ചാണ് മിന്നൽ ബസ്സിലെ യാത്ര. കാലത്തിന് അനുസരിച്ച് ബസുകൾ മാറ്റാൻ കെഎസ്ആർടിസിക്കായിട്ടില്ലെന്നതാണ് പ്രധാന പ്രതിസന്ധി. സൂപ്പർഫാസ്റ്റ് ബസുകൾക്ക് 5 വർഷമാണ് സർവീസ് പെർമിറ്റ്. പിന്നീട് ഫാസ്റ്റ് പാസഞ്ചറായോ മറ്റ് […]

Read More
 പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരും; മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരും; മുഖ്യമന്ത്രി പിണറായി വിജയൻ

പൊലീസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം.തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്‌പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കർശന നിർദേശം നൽകിയത്. ലൈ​ഫ് മി​ഷ​ന്റെ വി​വി​ധ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ല ത​ല​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് […]

Read More
 ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട: ഹൈക്കോടതി

ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട: ഹൈക്കോടതി

ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി. രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച് പാര്‍പ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജയിലില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം.രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തടവുകാരെ വേര്‍തിരിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജയില്‍ പരിപാലനം സംബന്ധിച്ച കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍ സര്‍വീസ് നിയമം കൃത്യമായി ജയിലുകളില്‍ നടപ്പിലാക്കാന്‍ ജയില്‍ ഡിജിപിയ്ക്കും കോടതി നിര്‍ദേശം നല്‍കി.

Read More
 ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയം; കെ സുധാകാരൻ എംപി

ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും രാഹുല്‍ ഗാന്ധിയെ ഭയം; കെ സുധാകാരൻ എംപി

ബി ജെപിക്കും സംഘപരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി .നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ് തുടങ്ങിയതെന്നും ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണെന്നും കെ സുധാകരൻ പറഞ്ഞു. ഇതിലൂടെ ബിജെപി രാഹുല്‍ ഗാന്ധിയുടെ ജീവന്‍തന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് […]

Read More
 എഐ ക്യാമറക്ക് ശേഷം അപകടങ്ങൾ കുറഞ്ഞു; മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം തള്ളി വി ഡി സതീശൻ

എഐ ക്യാമറക്ക് ശേഷം അപകടങ്ങൾ കുറഞ്ഞു; മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം തള്ളി വി ഡി സതീശൻ

സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് പച്ചക്കള്ളമാണെന്നും നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്നും സതീശൻ പറഞ്ഞു. കള്ളക്കണക്ക് നല്‍കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗതമന്ത്രി സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ല. ഗതാഗതമന്ത്രി രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗതമന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് […]

Read More
 നിയമനത്തട്ടിപ്പ് കേസ്;മറ്റാർക്കും പങ്കില്ലെന്ന് പൊലീസിന്റെ പിടിയിലായ അഖിൽ സജീവൻ

നിയമനത്തട്ടിപ്പ് കേസ്;മറ്റാർക്കും പങ്കില്ലെന്ന് പൊലീസിന്റെ പിടിയിലായ അഖിൽ സജീവൻ

നിയമനത്തട്ടിപ്പിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസിന്റെ പിടിയിലായ അഖിൽ സജീവൻ.ഒളിവിൽ കഴിയാനും ആരുടെയും സഹായം ലഭിച്ചില്ല. കുറെ നാളായി ചെന്നൈയിൽ ആയിരുന്നു താമസം. പിന്നീടാണ് തേനിലേക്ക് പോയതെന്ന് അഖിൽ സജീവിൻ മൊഴി നൽകി. ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസിലാണ് ചെന്നൈയില്‍ നിന്ന് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് […]

Read More
 സ്വന്തം കെണിയിൽ കുരുങ്ങി ചൈനീസ് മുങ്ങി കപ്പൽ

സ്വന്തം കെണിയിൽ കുരുങ്ങി ചൈനീസ് മുങ്ങി കപ്പൽ

ലണ്ടൻ∙ ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളെ ഉന്നംവച്ചൊരുക്കിയ കെണിയിൽപെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയാെയിരുന്നു.ചങ്ങലയും നങ്കൂരവും ഉപയോഗിച്ച് ചൈനീസ് നാവികസേനയുണ്ടാക്കിയ കെണിയി‍ൽ കുരുങ്ങി ഓഗസ്റ്റ് 21നായിരുന്നു അപകടം. എന്നാൽ, ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്.

Read More