മദ്യ നയ അഴിമതി കേസ്; സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ചു; ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി

മദ്യ നയ അഴിമതി കേസ്; സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ചു; ആം ആദ്മിക്കെതിരെ കുരുക്ക് മുറുക്കി ഇ ഡി

മദ്യ നയ അഴിമതി കേസിൽ സഞ്ജയ് സിംഗിന്റെ മൂന്ന് കൂട്ടാളികൾക്ക് നോട്ടീസയച്ച് ഇ ഡി കൂടുതൽ പേരെ മാപ്പ്സാക്ഷിയാക്കി ആം ആദ്മി പാർട്ടിക്കെതിരെ കുരുക്ക് മുറുക്കാനാണ് ഇ ഡി യുടെ തീരുമാനം.വിവേക് ത്യാഗി, സർവ്വേഷ് മിശ്ര, കൻവർബീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മൂന്ന്പേരെയും സഞ്ജയ് സിംഗിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. സഞ്ജയ്‌ സിങ്ങിനെ ചോദ്യം ചെയ്യാനായി പ്രത്യേക സംഘത്തെ ഈ ഡി രൂപീകരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ മാപ്പ് സാക്ഷികൾ ആക്കാനും ഇ.ഡി […]

Read More
 ന്യൂസ്ക്ലിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; എഫ്ഐആർ പുറത്ത്

ന്യൂസ്ക്ലിക്ക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; എഫ്ഐആർ പുറത്ത്

ന്യൂഡൽഹി∙ അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസിൽ വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി എഫ്ഐആർ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിലുള്ളത്. നിയമവിരുദ്ധമായ ഫണ്ടുകൾ 5 വർഷം സ്വീകരിച്ചതായും എഫ്ആറിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിർ പുർകയസ്ഥ നൽകിയ ഹർജി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിർ പുർകയസ്ഥ, […]

Read More
 ഒരു വമ്പൻ തടിക്കെട്ടിടം ; ലോകത്തിലേറ്റവും ഉയരമേറിയ തടിക്കെട്ടിടം ഓസ്‌ട്രേലിയയിൽ ഒരുങ്ങുന്നു

ഒരു വമ്പൻ തടിക്കെട്ടിടം ; ലോകത്തിലേറ്റവും ഉയരമേറിയ തടിക്കെട്ടിടം ഓസ്‌ട്രേലിയയിൽ ഒരുങ്ങുന്നു

കാൻബെറ: മരത്തടികൊണ്ട് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ. സൗത്ത് പെർത്തിലെ ചാൾസ് സ്ട്രീറ്റിൽ ഗ്രേഞ്ച് ഡെവലപ്മെന്റാണ് കെട്ടിടം നിർമിക്കുന്നത്. സി6 ബിൽഡിങ്ങെന്നാണ് നിലവിൽ ഈ കെട്ടിടത്തിന് നൽകിയിരിക്കുന്ന പേര്. ഓസ്‌ട്രേലിയയിൽ ഒരുങ്ങുന്നത് 50 നില കെട്ടിടമാണെന്നാണ് റിപ്പോർട്ടുകൾ. 191.2 മീറ്റർ ഉയരത്തിലുള്ള കെട്ടിടത്തിന്റെ 42 ശതമാനം തടി കൊണ്ടാകും നിർമിക്കുക. 600 മരങ്ങളുടെ തടി ഇതിനായി ഉപയോഗിക്കും.200-ലധികം അപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ടാകും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ […]

Read More
 സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്

സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്

സ്‌റ്റോക്ക്‌ഹോം: 2023ലെ സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും, എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി. ഭരണകൂടം നർഗീസ് മുഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവർ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ നര്‍ഗീസ് […]

Read More
 നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിലെ പണം നഷ്ടമായി

നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിലെ പണം നഷ്ടമായി

കോഴിക്കോട് നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റ ശ്രീ കോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തയത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങൾ പൊളിക്കാനുള്ള ശ്രമവുമുണ്ടായി. ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകൾ നീക്കിയാണ്മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം . രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി അര ലക്ഷം രൂപയോളം നഷ്ടപെട്ടതായാണ് കണക്കാക്കുന്നത്. 3 മാസത്തിലധികമായ തുറക്കാത്ത ഭണ്ഡാരത്തിൽ നിന്നാണ് പണം നഷ്ടമായത് . ഇന്ന് രാവിലെ […]

Read More
 ചുമ മരുന്നുകളിൽ അപകടം..! ​ഗുരുതര കണ്ടെത്തലുമായി ​ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ

ചുമ മരുന്നുകളിൽ അപകടം..! ​ഗുരുതര കണ്ടെത്തലുമായി ​ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ

ദില്ലി: ഇന്ത്യയിൽ നിർമിക്കുന്ന ചുമയ്ക്കുള്ള മരുന്നുകളിൽ അപകടകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം. ഇത് കണ്ടെത്തിയത് ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ആണ്. ലോകത്താകമാനം 141 കുട്ടികളുടെ മരണത്തിന് ചുമ മരുന്നുകൾ കാരണമായെന്ന് കണ്ടെത്തി മാസങ്ങൾക്കിപ്പുറമാണ് പുതിയ റിപ്പോർട്ട്. നോറിസ് മെഡിസിൻ നിർമ്മിക്കുന്ന ചുമ മരുന്നുകൾക്കെതിരെയാണ് കണ്ടെത്തൽ. ഡൈ എത്തിലീൻ ഗ്ലൈക്കോൾ, എത്തിലീൻ ഗ്ലൈക്കോൾ എന്നിവയുടെ സാന്നിധ്യമാണ് മരുന്നുകളിൽ കണ്ടെത്തിയിരിക്കുന്നത്. ഗാബിയ, ഉസ്ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നിൽ കണ്ടെത്തിയ പദാർത്ഥങ്ങളാണ് ഇവ. രണ്ട് […]

Read More
 വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ, ടിക്കറ്റ് നിരക്ക് കൂടുക 1,000 രൂപവരെ

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ, ടിക്കറ്റ് നിരക്ക് കൂടുക 1,000 രൂപവരെ

അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ വിമാനക്കമ്പനിയായ ഇൻഡി​ഗോയുടെ തീരുമാനം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന് വില കൂടിയതാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് ഇൻഡി​ഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. 500 കിലോമീറ്റർ […]

Read More
 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ;റിപ്പോ നിരക്ക് 6.5% തുടരും

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ;റിപ്പോ നിരക്ക് 6.5% തുടരും

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചുറിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല.ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു […]

Read More
 കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടം

കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടം

കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലഎല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതും കേരളത്തെയാണ്.വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നേട്ടങ്ങൾ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തണം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി […]

Read More
 ക്രിക്കറ്റ് ലോകകപ്പ്;ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി; ശുഭ്മാൻ ഗിൽ കളിക്കില്ല

ക്രിക്കറ്റ് ലോകകപ്പ്;ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി; ശുഭ്മാൻ ഗിൽ കളിക്കില്ല

ഏകദിന ക്രിക്കറ്റ് ലോക കപ്പിൽ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഞായറാഴ്ചത്തെ മത്സരത്തിൽ ശുഭ്മാൻ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഉയർന്നുവരുന്ന ഗിൽ കടുത്ത പനിയെ തുടർന്ന് വിശ്രമത്തിലാണ്. താരത്തെ ഇന്ന് ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാക്കും.ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ചെന്നൈയിൽ […]

Read More