സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്

സ്‌റ്റോക് ഹോം: 2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്‌കാരം.ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസെയുടേതായിട്ടുണ്ട്.

Read More
 കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട;  63 ലക്ഷം   രൂപയുടെ   സ്വർണ്ണം  പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

മലപ്പുറം:കോഴിക്കോട് കരിപൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മൂന്നു യാത്രക്കാരിൽ നിന്നായി യാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടിച്ചത്.സംഭവത്തില്‍ മൂന്ന് യാത്രക്കാരേയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ രണ്ടു പേരെയും പോലിസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് […]

Read More
 മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കി

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കി

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ രണ്ട് വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയില്‍ ബുധനാഴ്ച രാത്രിയാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു. അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മേയ് മൂന്നിനാണ് […]

Read More
 തിരുവനന്തപുരം നഴ്സിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം നഴ്സിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം നഴ്സിംഗ് കോളജ് പ്രിൻസിപ്പലും എസ്എഫ്ഐയും തമ്മിൽ വാക്കേറ്റം .വനിത ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രിന്‍സിപ്പലിന്‍റെ പ്രതികരണവും വലിയ വിവാദമായി. ഞാന്‍ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാന്‍ ഇല്ലെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ പ്രതികരണം. തുടര്‍ന്ന് വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാര്‍ വന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നും അടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ […]

Read More
 മദ്യപാന മത്സരം ; ഒരു ലിറ്റർ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

മദ്യപാന മത്സരം ; ഒരു ലിറ്റർ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

ബെയ്ജിങ്ങിൽ ഓഫീസിലെ പാര്‍ട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ചൈനയില്‍ നടന്ന സംഭവത്തെക്കുറിച്ച് ചൈന മോര്‍ണിങ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഇയാള്‍ കുടിച്ചു തീർത്തത്. വീര്യം കൂടിയ മദ്യം അമിതമായ അളവില്‍ കഴിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ കുഴഞ്ഞുവീണുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഷാങ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഫീസിലെ പാര്‍ട്ടിയ്ക്കിടെ ബോസാണ് മദ്യപാന […]

Read More
 പീഡനക്കേസിൽ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

പീഡനക്കേസിൽ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് […]

Read More
 തീപിടുത്തം ; കോഴിക്കോട് റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിന് തീപിടിച്ചു

തീപിടുത്തം ; കോഴിക്കോട് റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിന് തീപിടിച്ചു

റിലയൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. കോഴിക്കോട് മാത്തോട്ടത്ത് റിലയൻസ് ട്രെൻഡ്സ് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിന്റെ രണ്ടാം നിലയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടർന്നത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് മുകളിലേക്കും തീ പടർന്നു. ഈ ഫ്ലോറിലെ തുണികൾ മൊത്തമായി കത്തിപ്പോയതായി ഷോറൂം ജീവനക്കാർ പറഞ്ഞു. ഈ സമത്ത് താഴെ നിലയിൽ ഉണ്ടായിരുന്ന കസ്റ്റമേഴ്സും ജീവനക്കാരും കടയ്ക്ക് പുറത്തേക്ക് […]

Read More
 കുടുംബ ബന്ധങ്ങളുടെ പ്രസക്തി തുറന്ന് കാണിച്ച് നടുവിലശ്ശേരി കുടുംബ സംഗമം

കുടുംബ ബന്ധങ്ങളുടെ പ്രസക്തി തുറന്ന് കാണിച്ച് നടുവിലശ്ശേരി കുടുംബ സംഗമം

കുന്ദമംഗലം : കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കുടുംബ സംഗമങ്ങള്‍ക്ക് പ്രസക്തി കാണിച്ചുകൊണ്ട് നടുവിലശ്ശേരി കുടുംബ സംഗമം നടത്തി. കുടുംബ സംഗമങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്നും കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുവാന്‍ പരസ്പര വീട്ടു വീഴ്ച ചെയ്യണമെന്നും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് പറഞ്ഞു. നടുവിലശ്ശേരി കുടുംബ സംഗമം മേപ്പാടി റിപ്പൺ ഹെറിറ്റേജ് ബംഗ്ളാവിൽ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഒ. ത്വാഹിർ അധ്യക്ഷത വഹിച്ചു. മേപ്പാടി മസ്ജിദുൽ മനാർ ഖത്തീബും പ്രഭാഷകനുമായ അയ്യൂബ് ഖാൻ തലക്കൽ മുഖ്യപ്രഭാഷണം നടത്തി. […]

Read More
 പിണറായിയാണ് പി.വി എന്ന് തെളിയിക്കും; മാസപ്പടി വിവാദത്തിൽ വിജിലൻസിനെ സമീപിച്ച് മാത്യൂ കുഴൽനാടൻ

പിണറായിയാണ് പി.വി എന്ന് തെളിയിക്കും; മാസപ്പടി വിവാദത്തിൽ വിജിലൻസിനെ സമീപിച്ച് മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.‘മാസപ്പടിയുമായി ബന്ധപ്പെട്ട് അഴിമതിയുടെ വ്യക്തതയുള്ള തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം, ‘.മാധ്യമശ്രദ്ധ കിട്ടാൻ ഉന്നയിച്ച ആരോപണമല്ലെന്നും കൃത്യമായ തെളിവുണ്ടെന്നും വിജിലൻസ് ഡയരക്ടറെ കണ്ട ശേഷം മാത്യു കുഴൽനാടൻ പറഞ്ഞുഅഴിമതിക്കെതിരായ പോരാട്ടത്തിൽ തനിക്ക് പാർട്ടിയുടെ പിന്തുണയും അനുമതിയുമുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. മാസപ്പടി ആരോപണവുമായി […]

Read More
 പൊലീസ് ഡ്രൈവറുടെ ആത്മഹത്യ;  അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ് പി

പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ് പി

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ പൊലീസ് ഡ്രൈവർ ജോബി ദാസ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുമെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. എഎസ്പി കെ. ബിജു മോനെ അന്വേഷണ ചുമതല ഏൽപിച്ചതായും അദ്ദേഹം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്നും എസ് പി വ്യക്തമാക്കി. ഇന്നലെയാണ് കുറിപ്പെഴുതി വെച്ച ശേഷം പൊലീസ് ഡ്രൈവറായ ജോബി ദാസ് ജീവനൊടുക്കിയത്.ജോ​ബി ദാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തൊടുപുഴ ഡിവൈഎസ്പി അറിയിച്ചിരുന്നു. ആത്മഹത്യക്ക് കാരണം […]

Read More