പെരുന്നാൾ പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ
ബലിപെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്.ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ച ഇളവ് ലഭിക്കുന്നത്. പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്ക്ഡൌണിൽ ഇന്ന് ഇളവ് ഏർപ്പെടുത്തിയത്. മൂന്ന് ദിവസവും എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി […]
Read More
