ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല; ജമ്മു കാശ്മീർ ഹൈക്കോടതി

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല; ജമ്മു കാശ്മീർ ഹൈക്കോടതി

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു. . ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്‌മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയാണ് കോടതിയുടെ വിധി. 2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു ഭട്ടിനെതിരായ പരാതി. ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് […]

Read More
 ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ; യൂറോപ്യന്‍ രാജാക്കാന്മാരെ ഇന്നറിയാം

ഇംഗ്ലണ്ടും ഇറ്റലിയും നേർക്കുനേർ; യൂറോപ്യന്‍ രാജാക്കാന്മാരെ ഇന്നറിയാം

യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കാന്മാരെ ഇന്ന് രാത്രി അറിയാം. യൂറോ കപ്പിന്റെ കലാശക്കൊട്ടിൽ യൂറോപ്പ് ഭരിക്കാന്‍ ഇംഗ്ലണ്ടും ഇറ്റലിയും വെംബ്ലിയില്‍ നേർക്കുനേർ എത്തും. പതിനായിരകണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ജയം മാത്രം ലക്ഷ്യമിട്ട് ഇരുടീമും ബൂട്ടും കെട്ടി ഇറങ്ങുമ്പോൾ ഫലം അപ്രവചനീയമാണ്. ഇംഗ്ലണ്ടിന് സ്വന്തം നാട്ടിൽ കളിക്കുന്നു എന്ന മുന്‍തൂക്കമുണ്ട് ഇറ്റലിക്ക് അവസാന 53 വര്‍ഷങ്ങളായി യൂറോ കപ്പ് നേടാന്‍ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് കിരീടത്തില്‍ കുറഞ്ഞൊരു ചിന്ത ഉണ്ടാകില്ല. ഈ ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ […]

Read More
 അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം; അർജന്റീന ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം; അർജന്റീന ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടിയ അര്‍ജന്റീനാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചത്.അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു അദ്ദേഹം കുറിച്ചു. പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: അതിര്‍ത്തികള്‍ ഭേദിക്കുന്ന […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ 41,506 കോവിഡ് കേസുകൾ; 895 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 41,506 കോവിഡ് കേസുകൾ; 895 മരണം

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 41,506 പുതിയ കോവിഡ് 19 കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 895 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 41,506 കേസുകളില്‍ 14,087 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തില്‍ മരിച്ചത്. 4,08,040 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37,60,32,586 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയര്‍ന്നു. 4,54,118 സജീവ കേസുകളാണ് […]

Read More
 സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു.

Read More
 കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Read More
 ജില്ലയില്‍ 1540 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1540 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1192, ടി.പി.ആര്‍ 13.36 % ജില്ലയില്‍ ഇന്ന് 1540 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1518 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു .11757 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1192 പേര്‍ കൂടി രോഗമുക്തി നേടി. 13.36 ശതമാനമാണ് ടെസ്റ്റ് […]

Read More
 വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ല;ഒളിയമ്പ് എയ്ത് പി ജയരാജന്‍

വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ല;ഒളിയമ്പ് എയ്ത് പി ജയരാജന്‍

ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരവേലയില്‍ അവസരം മുതലെടുത്ത് ചില സുഹൃത്തുക്കളും രംഗത്തുവന്നിരിക്കുകയാണെന്ന് സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍്ട്ടി ബന്ധം ചൂണ്ടിക്കാട്ടി സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് ജയരാജന്റെ പോസ്റ്റ്.വലതുപക്ഷ മാധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സിപിഐഎം തയ്യാറല്ലെന്നും പി ജയരാജന്‍തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം: ക്വട്ടേഷൻ/കുഴൽപ്പണ മാഫിയക്കാരിൽ ചിലരുടെ പേര് പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങൾക്കെതിരെ […]

Read More

സൈനികൻ ശ്രീജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വെള്ളിയാഴ്ച വൈകീട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. കെ. മുരളീധരൻ എം.പി, കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ കലക്ടർ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് […]

Read More
 ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ തിരക്ക് കുറയ്ക്കാന്‍ നടപടിയുമായി ബെവ്‌കോ; ജീവനക്കാര്‍ക്കായി 10 നിര്‍ദ്ദേശങ്ങള്‍

ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ തിരക്ക് കുറയ്ക്കാന്‍ നടപടിയുമായി ബെവ്‌കോ; ജീവനക്കാര്‍ക്കായി 10 നിര്‍ദ്ദേശങ്ങള്‍

കേരള ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിറകേ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനുമുള്ള നടപടിയുമായി ബിവറേജസ് കോര്‍പറേഷന്‍. പല കടകളിലും വില്‍പനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയര്‍മാനും എംഡിയുമായ യോഗേഷ് ഗുപ്ത നല്‍കുന്ന നിര്‍ദേശം. ബെവ്‌കോ ലാഭവിഹിതം കുറച്ചതോടെ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ചിരുന്നു. ബാറുകള്‍ തുറന്നത് ബെവ്‌കോ ഷോപ്പുകള്‍ക്ക് വലിയ ആശ്വാസമായി. ഇതോടെ പല ഷോപ്പുകളിലെയും […]

Read More