കണ്ണൂരിൽ 9കാരിയുടെ മരണം കൊലപാതകം;അമ്മ അറസ്റ്റില്‍

കണ്ണൂരിൽ 9കാരിയുടെ മരണം കൊലപാതകം;അമ്മ അറസ്റ്റില്‍

കണ്ണൂരിൽ 9 വയസുകാരി ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. സംഭവത്തില്‍ അച്ഛന്‍ രാജേഷ് നല്‍കിയ പരാതിയില്‍ വാഹിദയ്‌ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.വാഹിദ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read More
 മിന്നൽ മുരളി ഒടിടി റെക്കോർഡ് തുകയ്ക്ക്,;തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ

മിന്നൽ മുരളി ഒടിടി റെക്കോർഡ് തുകയ്ക്ക്,;തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ

ടൊവീനോ തോമസ് ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’ റെക്കോർഡ് തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്. സിനിമ സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരള ബോക്‌സ് ഓഫീസാണ് ഈ വിവരം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ചിത്രം തിയറ്റര്‍ റിലീസിന് ശേഷമാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. #TovinoThomas turns red hot after his #Kala became a streaming hit! Now #MinnalMurali the @ttovino super hero adventure directed by @iBasil […]

Read More
 കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്;ഒന്നര വര്‍ഷത്തിനിടെ മടങ്ങിയെത്തിയത് 15 ലക്ഷം പേർ

കോവിഡില്‍ പെരുവഴിയിലായി പ്രവാസികള്‍; ജോലി നഷ്ടപ്പെട്ടത് 10.45 ലക്ഷം പേര്‍ക്ക്;ഒന്നര വര്‍ഷത്തിനിടെ മടങ്ങിയെത്തിയത് 15 ലക്ഷം പേർ

കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലേക്ക് തിരികെ എത്തിയത് 14.63 ലക്ഷം പ്രവാസികള്‍. ഇതില്‍ 10.45 ലക്ഷം ആളുകള്‍ തൊഴിലില്ലായ്മയാണ് മടക്കത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരമാണിത്. വിസയുടെ കാലാവധി തീര്‍ന്നതിനാലാണ് 2.90 ലക്ഷം പേര്‍ മടങ്ങിയത്. ബാക്കിയുള്ളവര്‍ കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ്.കുറഞ്ഞത് 20 ലക്ഷം കേരളിയരെങ്കിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വരുമാനം ദീര്‍ഘ കാലമായി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. 8.4 […]

Read More
 ഇന്ധന പാചക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്; കുടുംബ സത്യഗ്രഹം 10ന്

ഇന്ധന പാചക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്; കുടുംബ സത്യഗ്രഹം 10ന്

ഇന്ധന പാചക വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി യു ഡി എഫ്. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച് നികുതിക്കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടടിയടിച്ച കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്‍റെ ജനദ്രോഹത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് യു.ഡി.എഫ്.പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ 2021 ജൂലൈ 10-ാം തീയതി രാവിലെ 10 മുതല്‍ 11 മണി വരെ വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസ്സനും അറിയിച്ചു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സത്യഗ്രഹത്തില്‍ കുടുംബാംഗങ്ങള്‍ […]

Read More
 ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി;പിണറായി വിജയനെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി;പിണറായി വിജയനെ പരിഹസിച്ച് സന്ദീപ് ജി വാര്യർ

കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ‘ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’ എന്നാണു സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ‘കേരളത്തിലെ ഭൂരഹിതർക്ക് നൽകേണ്ട എഴുപതിനായിരത്തിലധികം ഏക്കർ പാട്ട ഭൂമി കയ്യേറിയ ഹാരിസൺ മലയാളം സുരക്ഷിതരായി ഇരിക്കുന്നതിൻ്റെ ടെക്നിക് ഇപ്പോൾ പിടികിട്ടി. ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് […]

Read More
 രേഷ്മയുമായി ചാറ്റ് ചെയ്തത് ഗ്രീഷ്മ; അന്വേഷണം അവസാന ഘട്ടത്തിലേക്ക്;അനന്തുവിനെ കണ്ടെത്താൻ പൊലീസ് തപ്പിയത് 222 ഫേസ്ബുക്ക് അക്കൗണ്ടുകൾ

രേഷ്മയുമായി ചാറ്റ് ചെയ്തത് ഗ്രീഷ്മ; അന്വേഷണം അവസാന ഘട്ടത്തിലേക്ക്;അനന്തുവിനെ കണ്ടെത്താൻ പൊലീസ് തപ്പിയത് 222 ഫേസ്ബുക്ക് അക്കൗണ്ടുകൾ

കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കരിയില രേഷ്മയുടെ കാമുകനായ അനന്തുവിനെ കണ്ടെത്താൻ പൊലീസ് തപ്പിയത് 222 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് . ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന്റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് അനന്തുവിനെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചത്.കാമുകനൊപ്പം ഒരു ദിവസം ജീവിക്കണമെന്നത് മാത്രമായിരുന്നു രേഷ്മയുടെ അഗ്രഹം. എന്നാല്‍ തന്റെ കാമുകന്‍ ഭര്‍തൃസഹോദരന്റെ ഭാര്യയും ഭര്‍തൃസഹോദരിയുടെ മകളുമാണെന്ന് അറിയാതെയായിരുന്നു […]

Read More
 ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവം; പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ

ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ അംഗം ഷിജി ശിവജി ആരോപിച്ചു. ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട്​ മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹറി (29)നെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ ജൗഹർ ഒളിവിൽ പോയി. ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ആലുവ തുരുത്ത് സ്വദേശി […]

Read More
 ‘കള്ളന്റെ താടി’റാഫേല്‍ അഴിമതിയില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍

‘കള്ളന്റെ താടി’റാഫേല്‍ അഴിമതിയില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍

ഫ്രാന്‍സ് റാഫേല്‍ കരാര്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടതോടെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.മോദിയുടെ താടിയുടേയും റഫാല്‍ വിമാനത്തിന്റേയും ചിത്രം പങ്കുവെച്ച് കള്ളന്റെ താടിയെന്ന് ഇന്ന് രാവിലെ സാമൂഹിക മാധ്യമത്തിലാണ് രാഹുലിന്റെ ശ്രദ്ധേയമായ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ‘മുഖത്തിന്റെ താടി ഭാഗം മാത്രം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഹിന്ദിയില്‍ ‘ചോര്‍ കി ഡന്റിയെന്നാണ് രാഹുല്‍ ക്യാപ്ഷന്‍ കൊടുത്തത്. കള്ളന്റെ താടിയെന്നാണ് ഇതിന് അര്‍ഥം. റാഫേല്‍ കരാറിലെ അഴിമതി സംബന്ധിച്ച് […]

Read More
 ജോമോൻ പനച്ചേലിനെ ഇഷ്ട്ടപ്പെട്ടു; പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ബാബുരാജിനെ ക്ഷണിച്ച് വിശാൽ

ജോമോൻ പനച്ചേലിനെ ഇഷ്ട്ടപ്പെട്ടു; പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ബാബുരാജിനെ ക്ഷണിച്ച് വിശാൽ

ആമസോണിൽ റിലീസ് ചെയ്ത ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച നിരൂപക പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.ഇപ്പോൾ ജോജി യില്‍ ബാബുരാജ് അവതരിപ്പിച്ച ‘ജോമോന്‍ പനച്ചേല്‍’ എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് തമിഴ് നടൻ വിശാൽ രംഗത്തെത്തിയിരിക്കുകയാണ് .സിനിമയിലെ ബാബുരാജിന്റെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടർന്ന് വിശാൽ നായകനാകുന്ന തു പ എന്ന സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ശരവണൻ ആണ് സംവിധായകൻ. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. ഒടിടി റിലീസിലൂടെ ചിത്രം രാജ്യം മുഴവൻ ചർച്ചയായിരുന്നു. ചിത്രത്തിൽ ഫഹദ് […]

Read More
 അടച്ചാക്ഷേപിക്കുമ്പോള്‍ ഒന്ന് ചോദിക്കാതെ വയ്യ;നന്ദി കേടാണ് വിലപേശലിന്റെ സ്വരത്തില്‍ കേട്ടത്; സാബു ജേക്കബിന് ഷിബു ബേബി ജോണിന്റെ മറുപടി

അടച്ചാക്ഷേപിക്കുമ്പോള്‍ ഒന്ന് ചോദിക്കാതെ വയ്യ;നന്ദി കേടാണ് വിലപേശലിന്റെ സ്വരത്തില്‍ കേട്ടത്; സാബു ജേക്കബിന് ഷിബു ബേബി ജോണിന്റെ മറുപടി

വ്യാവസായിക മുതല്‍മുടക്കിന് കേരളം അനുയോജ്യമല്ലെന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെയും സാബു ജേക്കബിന്റെയും പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ, 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ? ഷിബു ബേബി ജോണ്‍ ചോദിച്ചു. ഷിബു ബേബി ജോണിന്റെ പ്രതികരണം കിറ്റക്സിലെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ കിറ്റക്സ് എം.ഡി […]

Read More