മുക്കത്ത് വാഹന അപകടം, രണ്ടു പേർ മരിച്ചു

0

മുക്കം: മുക്കം കുറ്റിപ്പാലയിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് രണ്ടു പേർ തൽക്ഷണം മരിച്ചു. മുക്കം അഗസ്റ്റ്യൻമൂഴി തടപ്പറമ്പിൽ അനന്ദു (20), സ്നേഹ (14) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here