രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു;24 മണിക്കൂറിനിടെ 1,20,529പേർക്ക് കോവിഡ്   ;3380 മരണം

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു;24 മണിക്കൂറിനിടെ 1,20,529പേർക്ക് കോവിഡ് ;3380 മരണം

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,20,529 കോവിഡ് കേസുകള്‍. 3380 മരണവും റിപ്പോർട്ട് ചെയ്തു ഇതുവരെ 2,86,94,879 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,67,95,549 പേര്‍ രോഗമുക്തി നേടി. 3,44,082 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 15,55,248. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മെയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പുതിയ […]

Read More
 ഉപരാഷ്ട്രപതിയുടെ സ്വകാര്യ ട്വിറ്റര്‍ ഹാൻഡിലിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തു

ഉപരാഷ്ട്രപതിയുടെ സ്വകാര്യ ട്വിറ്റര്‍ ഹാൻഡിലിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ ട്വിറ്റര്‍ ഹാൻഡിലിൻ്റെ വേരിഫൈഡ് നീല ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. വെങ്കയ്യ നായിഡുവിൻ്റെ വ്യക്തിപര അക്കൗണ്ടിൻ്റെ വേരിഫിക്കേറ്റനാണ് ട്വിറ്റര്‍ റദ്ദാക്കിയത്. എന്നാൽ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് കൈകാര്യ ചെയ്യുന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിന് ഇപ്പോഴും നീലടിക്ക് ഉണ്ട് ഉപരാഷ്ട്രപതിയുടെ വ്യക്തിപര അക്കൗണ്ടിൽ നിന്ന് നീല ടിക്ക് നീക്കം ചെയ്തെന്ന വിവരം അദ്ദേഹത്തിൻ്റെ ഓഫീസ് വാര്‍ത്താ ഏജൻസിയായ എഎൻഐയെ അറിയിക്കുകയാൈയിരുന്നു. നിലവിൽ 13 ലക്ഷത്തോളം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്. എന്നാൽ ഔദ്യോഗിക ഹാൻഡിലിനു പത്തു ലക്ഷത്തിൽ […]

Read More
 മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ 15 ലക്ഷം ചോദിച്ചു, സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കി;അപരന്റെ വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ 15 ലക്ഷം ചോദിച്ചു, സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കി;അപരന്റെ വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അപരന് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപ കൊടുത്തുവെന്ന് വെളിപ്പെടുത്തല്‍. കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരക്കാണ് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ നടന്നത് . പതിനഞ്ച് ലക്ഷം രൂപയായിരുന്നു ആദ്യം വാഗ്ദാനം നല്‍കിയതെന്നും സുന്ദര പറഞ്ഞു.ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ചിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളാണ് പണം കൈമാറിയത്. സുരേന്ദ്രനുമായി […]

Read More
 സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ;അവശ്യ സര്‍വീസ് മാത്രം;

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ;അവശ്യ സര്‍വീസ് മാത്രം;

ഇന്നു മുതല്‍ ജൂണ്‍ ഒമ്പതു വരെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം ബുധന്‍ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍.ഇന്നലെ വരെ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കൾ വിൽക്കു്നന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ […]

Read More
 കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർത്തുന്നത് ജാള്യത മറക്കാൻ

കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർത്തുന്നത് ജാള്യത മറക്കാൻ

കൊടകര കുഴൽപ്പണ കേസിന്റെയും, കേരളത്തിലെ ബിജെപി യുടെ അക്കൗണ്ട് ക്ലോസായതിന്റെയും ജാള്യത മറക്കാനാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം ഉയർത്തുന്നത്. പ്രതിപക്ഷ പ്രവർത്തനത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റും മാർഗ്ഗനിർദ്ദേശവും വേണ്ട.ലക്ഷദ്വീപ് പ്രമേയം നിയമസഭയിൽ സർക്കാർ അവതരിപ്പിച്ചത് കോൺഗ്രസ് എംഎൽഎ ആയ ഷാഫി പറമ്പിലിന്റെ ആവശ്യപ്രകാരമാണ്.അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും കോൺഗ്രസ് മുഖ്യമന്ത്രിമാരും ശബ്ദമുയർത്തിയിട്ടുള്ള താണ്. അതുകൊണ്ടാണ് യുഡിഎഫ് നിയമസഭയിൽ സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചത്.സി […]

Read More
 ജില്ലയിൽ 1133 പേർക്ക് കോവിഡ്

ജില്ലയിൽ 1133 പേർക്ക് കോവിഡ്

രോഗമുക്തി 1230, ടി.പി.ആർ 11.38% ജില്ലയിൽ ഇന്ന് 1133 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേർക്ക് പോസിറ്റിവായി.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1115 പേർക്കാണ് രോഗം ബാധിച്ചത്. 10173 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1230 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം […]

Read More
 സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കടല, പയറുവര്‍ഗ്ഗ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്യണം

കടല, പയറുവര്‍ഗ്ഗ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്യണം

കടല, പയറുവര്‍ഗ്ഗങ്ങളുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വില നിരീക്ഷിക്കുന്നതിന് കേന്ദ്ര പൊതുവിതരണ വകുപ്പ് തയ്യാറാക്കിയ വെബ്‌സൈറ്റില്‍ വടകര താലൂക്കിലെ മുഴുവന്‍ കടല, പയറുവര്‍ഗ്ഗ വ്യാപാരികളും രജിസ്റ്റര്‍ ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ ഇനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനും തുടര്‍ന്ന്് സ്റ്റോക്ക് വിവരങ്ങള്‍ ചേര്‍ത്ത് നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ലിങ്ക് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.വിശദ വിവരങ്ങള്‍ക്ക് റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ : 9188527848, 9188527846,9188527845, 9188527847

Read More
 ജൂൺ 5 ലോക പരിസ്ഥിതി ദിനം;’പച്ച പുതപ്പിക്കാം മണ്ണിനെ’ പ്രവര്‍ത്തനത്തിന് നാളെ  തുടക്കം

ജൂൺ 5 ലോക പരിസ്ഥിതി ദിനം;’പച്ച പുതപ്പിക്കാം മണ്ണിനെ’ പ്രവര്‍ത്തനത്തിന് നാളെ തുടക്കം

‘പച്ച പുതപ്പിക്കാം മണ്ണിനെ’ പ്രവര്‍ത്തനത്തിന് നാളെ തുടക്കം ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘ പച്ച പുതപ്പിക്കാം മണ്ണിനെ ‘ എന്ന സംഘടിത പ്രവര്‍ത്തന പദ്ധതിക്ക് പരിസ്ഥിതിദിനമായ നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗവ.ഗസ്റ്റ് ഹൗസ് വളപ്പില്‍ രാവിലെ എട്ടു മണിക്ക് വൃക്ഷത്തൈ നട്ട് നിര്‍വ്വഹിക്കും. എന്‍.എസ്.എസ് സംസ്ഥന കോഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയുടെ ഭാഗമായി […]

Read More

ഇന്ധന വില വർധനവിനെതിരെ നിൽപ് സമരം

കോവിഡ് കാലത്തും ഇന്ധന വില തുടരെ വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിനെതിരെ ജനരോഷം ഉയരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് പറഞ്ഞു. ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന മോഡി സർക്കാരിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച്‌ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ ലാഭം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും, പെട്രോളിയം ഉത്പന്നങ്ങൾക്ക് […]

Read More