കോവിഡ് കാലത്ത് ഒരു കൈത്താങ്ങ്;ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു

കോവിഡ് കാലത്ത് ഒരു കൈത്താങ്ങ്;ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു

കുന്ദമംഗലം പതിമൂന്നാം വാർഡ് മുസ്ലിം യൂത്ത്ഗിന്റെ കോവിഡ് കാലത്ത് ഒരു കൈത്താങ്ങ് ഭക്ഷണ കിറ്റ് വിതരണവും കോവിഡ് പോസിറ്റീവായ ഇടങ്ങളിലെ അണുനശീകരണം ചെയ്യുന്ന സാനിറ്റസിങ് ഫോഗിങ് മെഷീൻ ന്റെയും ഉൽഘാടനം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി നിർവഹിച്ചു ചടങ്ങിൽ പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ TV ഹമീദ്, EK ജബ്ബാർ, അഷ്റഫ് Pp,യൂത്ത്ലീഗ് ഭാരവാഹികളായ സൽമാൻ TV ,PK ജിസാർ, ഷംജിത്ത്,സഹീർ ഫാസിൽ,ജഷീർ,ഫായിസ് PP തുടങ്ങിയവർ പങ്കെടുത്തു

Read More

ഉഗ്ര വിഷമുള്ള അണലി; സാഹസികമായി പിടിച്ച് പാലിയിൽ കബീർ

നമ്മുടെ നാട്ടിൽ ഈയിടെയായി കണ്ടുവരുന്ന ഏറ്റവും വിഷമേറിയതും അധികമാരും ശ്രദ്ധിക്കാത്തതുമായ പാമ്പാണ് അണലി.എന്നാൽ ഇന്നലെ ഉച്ചക്ക് കുന്ദമംഗലം പട്ടോത്ത് കുഴി അരവിന്ദൻ്റെ വീട്ട് മുറ്റത്ത് നിന്ന് പിടിച്ച അണലി നമുടെ നാട്ടുകളിൽ കണ്ട് വരുന്ന വിഷപാമ്പുകളിൽ വെച്ച് ഏറ്റവും അപകടകാരനും ഏറ്റവും വലിയ വിഷപല്ലുള്ള പാമ്പും ആണ് വട്ടകൂറ ചേനതണ്ടൻ തേക്കില പുള്ളി എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപെടുന്ന ഈ അണലിയെ പാലിയിൽ കബീറാണ് അതിസാഹസികമായി പിടിച്ചത് കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നതിൽ ഭൂരിഭാഗവും അണലിയുടെ കടിയേറ്റാണ് […]

Read More
 ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്

ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്. പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ ആറ് […]

Read More

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിലെ 19 ഡിവിഷനുകളിലെ 156 വാർഡുകളിലേക്ക് പതിനായിരം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ഏറ്റുവാങ്ങി വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് അദ്ധ്യക്ഷയായി പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി വ കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ജില്ല പഞ്ചായത്ത് മെമ്പർമാർ എം ധനിഷ് ലാൽ സുധ കമ്പളത്ത് […]

Read More
 കൊടകര കേസ്; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്താമെന്ന് കെ.മുരളീധരന്‍

കൊടകര കേസ്; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്താമെന്ന് കെ.മുരളീധരന്‍

കുഴല്‍പ്പണ കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ […]

Read More
 കൊടകര കുഴൽപ്പണ കേസ്; ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രം; സമ​ഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി

കൊടകര കുഴൽപ്പണ കേസ്; ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രം; സമ​ഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി

കൊടകര കുഴൽപ്പണ കേസിൽ ബിജെപി കേരളത്തിൽ ഒഴുക്കിയ കള്ളപ്പണത്തിൻ്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സമ​ഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പുറത്തു വന്നിരിക്കുന്ന പുതിയ വിവരങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിട്ടാൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണമെന്നും അന്വേഷണവുമായി എല്ലാവരും സഹകരിക്കണമെന്നും കോടിയേരി വ്യക്തമാക്കി.സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്‍റെ പരിധി തെരഞ്ഞെടുപ്പ് കമീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം […]

Read More
 ശക്തമായ മഴ ഇന്നും തുടരും;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

ശക്തമായ മഴ ഇന്നും തുടരും;മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.അടുത്ത 3 മണിക്കൂറിൽ കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര […]

Read More
 നെയ്മറിനെയും, റൊണാൾഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍

നെയ്മറിനെയും, റൊണാൾഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ‘വില പേശലുകാരന്‍ ” കെ സുരേന്ദ്രനാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ “വില പേശലുകാരൻ ” K സുരേന്ദ്രനാണ്.സുൽത്താൻ ബത്തേരിയിൽ മത്സരിക്കുവാൻ വേണ്ടി CK ജാനു 10 കോടി ചോദിച്ചപ്പോൾ, 10 ലക്ഷം കൊടുത്തു.മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കുവാൻ 15 ലക്ഷം ചോദിച്ച K സുന്ദരയ്ക്ക് രണ്ട് ലക്ഷം കൊടുത്തു….നെയ്മറിനെയും, […]

Read More
 സ്വർണ വിലയില്‍ വര്‍ധന; പവന് 320 രൂപകൂടി

സ്വർണ വിലയില്‍ വര്‍ധന; പവന് 320 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നു വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി . ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി. തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില ഇടിഞ്ഞത്. പവന് 560 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായം വര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. ഇത് ആഭ്യന്തരവിപണിയെ സ്വാധീനിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. അതിനിടെ രണ്ടു […]

Read More
 കൊടകര കുഴൽപ്പണ കേസ്;സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കൊടകര കുഴൽപ്പണ കേസ്;സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂരില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴൽപ്പണ തട്ടിപ്പിൻ്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സെക്രട്ടറി […]

Read More