പെരിങ്ങൊളം സൺഡേ റോഡ് ജങ്ഷനിൽ കണ്ടംവള്ളി ജാനകിയമ്മ അന്തരിച്ചു
കുരിക്കത്തൂർ കുററിപ്പുറത്ത് വേങ്ങാട്ട് കണ്ടംവള്ളി ജാനകി അമ്മ (93 ) അന്തരിച്ചു. ചെമ്മലശ്ശേരിക്കോട്ട് രാവുണ്ണിക്കുറുപ്പിന്റെയും ,ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ മക്കൾ : ശ്രീകുമാരി അമ്മ,പരേതയായ ലക്ഷ്മികുട്ടി അമ്മ (റിട്ട. വില്ലേജ് ഓഫീസ് , പെരുവയൽ), വേണുഗോപാലൻ നായർ (ബിസിനസ്), സുന്ദരൻ നായർ (റിട്ട. തഹസിൽദാർ ), കോമളവല്ലി (റിട്ട. അധ്യാപിക, വെള്ളിപ്പറമ്പ് എ.എം.എൽ പി സ്ക്കൂൾ) മരുമക്കൾ : പരേതനായ കൃഷ്ണൻ നായർ ,പ്രകാശൻ (റിട്ട. അധ്യാപകൻ), വൽസല, രാജേശ്വരി (റിട്ട. […]
Read More
