ഇന്ത്യയിലേക്ക് വാക്‌സിന്‍ എത്തിക്കും’;ജോ ബൈഡന്‍ പ്രഖ്യാപിച്ചു, കമല ഹാരിസ് വിളിച്ചു, അഭിനന്ദിച്ച് മോദിയുടെ ട്വീറ്റ്

ഇന്ത്യയിലേക്ക് വാക്‌സിന്‍ എത്തിക്കും’;ജോ ബൈഡന്‍ പ്രഖ്യാപിച്ചു, കമല ഹാരിസ് വിളിച്ചു, അഭിനന്ദിച്ച് മോദിയുടെ ട്വീറ്റ്

ഇന്ത്യയിലേക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നും ഇന്ത്യയിലെ വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ബൈഡന്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ ഷെയറിങ്ങ് പോളിസുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് യു.എസില്‍ കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കുന്നത് ജോ ബൈഡനുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസാണ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചത്. 2 മുതല്‍ 3 മില്ല്യണ്‍ […]

Read More
 ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്; കൃത്യം ഒരു മണിക്കൂറിൽ തീർത്ത് ബാലഗോപാലിന്റെ കന്നി ബജറ്റ്

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ്; കൃത്യം ഒരു മണിക്കൂറിൽ തീർത്ത് ബാലഗോപാലിന്റെ കന്നി ബജറ്റ്

ഉദ്ധരണികളോ കുട്ടികളുടെ കവിതകളോ ഇല്ലാതെ കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് വായനകളില്‍ ഒന്നാകും ബാലഗോപാലിന്റെ ബജറ്റ്. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

Read More
 രാജ്യത്ത്  24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൊവിഡ്; 2713 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കൊവിഡ്; 2713 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,74,350 ആയി ഉയർന്നിരിക്കുകയാണ്. 16,35,993 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 2,65,97,655 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 2,07,071 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 22,41,09,448 ആയി. പുതിയ രോഗികളുടെ എണ്ണത്തിൽ തമിഴ്നാടാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,405 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ […]

Read More
 സുരക്ഷാ ഭീഷണി; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോ ബൈഡന്‍

സുരക്ഷാ ഭീഷണി; 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജോ ബൈഡന്‍

സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.അതേസമയം അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി […]

Read More
 ഇന്ധനവിലയിൽ വീണ്ടും വർധന

ഇന്ധനവിലയിൽ വീണ്ടും വർധന

ഇന്ധനവില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നുകൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസൽ 92.11 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.86 രൂപയും ഡീസൽ വില 90 രൂപയിലുമെത്തി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും വർധിച്ചുതുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില […]

Read More
 ബജറ്റ് അവതരണം തുടങ്ങി;ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.കോവിഡ് പ്രതിരോധത്തിന് മുഖ്യ പരിഗണന

ബജറ്റ് അവതരണം തുടങ്ങി;ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും.കോവിഡ് പ്രതിരോധത്തിന് മുഖ്യ പരിഗണന

ജനക്ഷേമ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ ഒന്നാം പരിഗണ ആരോഗ്യത്തിനാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ പ്രഖ്യാപനങ്ങള്‍ എല്ലാം നടപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തില്‍ ധനമന്ത്രി. കേരള ഭരണത്തില്‍ ജനാധിപത്യവല്‍കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് […]

Read More
 ജില്ലയിൽ ഇന്ന് 1198 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1198 പേർക്ക് കോവിഡ്

ജില്ലയിൽ 1198 പേർക്ക് കോവിഡ്രോഗമുക്തി 1878, ടി.പി.ആർ 10.77% ജില്ലയിൽ ഇന്ന് 1198 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനത്തുനിന്നുവന്ന ആറുപേർക്കും പോസിറ്റിവായി.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1176 പേർക്കാണ് രോഗം ബാധിച്ചത്. 11353 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1878 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.77 ശതമാനമാണ് […]

Read More
 സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖല കമ്മിറ്റിക്ക് പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷന്റെ സഹായഹസ്തം

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖല കമ്മിറ്റിക്ക് പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷന്റെ സഹായഹസ്തം

സാന്ത്വന പരിചരണ രംഗത്ത് നിരവധി സേവന പരിചരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖല കമ്മിറ്റിക്കു സഹായ ഹസ്തവുമായി സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന പ്രൈം ചാരിറ്റബിൾ ഫൌണ്ടേഷൻ . സൊസൈറ്റിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും രോഗികളുടെ പരിചരണത്തിനും ആവശ്യമായ ഹോസ്പിറ്റൽ ബെഡുകൾ ,സ്ട്രക്ചർ , വീൽ ചെയറുകൾ , ടോയ്ലറ്റ് കമ്മോടുകൾ , ഓക്സി മീറ്ററുകൾ , PPE കിറ്റുകൾ എന്നിവ നൽകി. അസുഖ ബാധിതർക്ക് വളരെ കുറഞ്ഞ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഹരിതം സഹകരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. രാവിലെ 11 മണിക്ക് കോട്ടയം ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 2018ൽ ആരംഭിച്ച തീം ട്രീസ് ഓഫ് കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളിമര തൈകൾ സഹകരണ സംഘങ്ങളിലൂടെ […]

Read More