സംസ്ഥാനത്ത് ഇന്ന് 21 ,402 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 21 ,402 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ‘തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നത് ഗോമൂത്രം’; ദിവസവും കുടിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

‘തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നത് ഗോമൂത്രം’; ദിവസവും കുടിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ഭോപ്പാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂര്‍. ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പാൻറഞ്ഞു.രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി. എം.പിയുടെ പ്രസ്താവന. ‘ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്‌ക്കെതിരെ ഒരു മരുന്നും […]

Read More
 കുന്ദമംഗലത്ത് ഇന്ന് 18 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 18 പേർക്ക് കോവിഡ്

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ ഇന്ന് 18 പുതിയ കോവിഡ് കേസുകൾ കുന്ദമംഗലത്ത് സ്ഥിരീകരിച്ചു.അകെ നടന്ന 56 ആന്റിജൻ ടെസ്റ്റിലാണ് 18 പേർക്ക് പോസിറ്റീവായത്.66 ആർ ടി പിസി ആർ ടെസ്റ്റും നടന്നിട്ടുണ്ട് ഈ ടെസ്റ്റിന്റെ കണക്കുകൾ വരും ദിവസം പുറത്ത് വരും. വാർഡ് തിരിച്ചുള്ള കണക്ക് =11 -115 -29 -18 -114 -417 -121 -222 -212 -218 -2

Read More
 കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി;രോഗമുക്തി വേഗത്തിലാക്കും; പ്രതീക്ഷ പങ്കുവെച്ച് ഹര്‍ഷവര്‍ധന്‍

കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി;രോഗമുക്തി വേഗത്തിലാക്കും; പ്രതീക്ഷ പങ്കുവെച്ച് ഹര്‍ഷവര്‍ധന്‍

ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കി. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കോവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പങ്കുവെച്ചു. 10,000 ഡോസാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ഏതാനും ആശുപത്രികള്‍ക്കാകും ഇവ വിതരണം ചെയ്യുക. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നിന്റെ അടിയന്തിര […]

Read More
 കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലേക്ക് ;ജെഡിഎസിലും തീരുമാനമായി

കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലേക്ക് ;ജെഡിഎസിലും തീരുമാനമായി

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും. മാത്യൂ ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരായിരുന്നു ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത്. രണ്ടര വര്‍ഷം വീതം ഇരുവരും മന്ത്രിയാവട്ടെ എന്ന ആലോചന ഉണ്ടായിരുന്നുവെങ്കിലും ദേശീയ നേതൃത്വം കൃഷ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

Read More
 വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണം, ജമാഅത്തിന്റെ പ്രച്ഛന്നവേഷം കേരള മുസ്‌ലീം ജനത തിരസ്‌കരിച്ചു: എളമരം കരിം

വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണം, ജമാഅത്തിന്റെ പ്രച്ഛന്നവേഷം കേരള മുസ്‌ലീം ജനത തിരസ്‌കരിച്ചു: എളമരം കരിം

ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച് സിപിഐഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം.തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു എന്നതുകൊണ്ട് മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ‘പ്രച്ഛന്നവേഷം’ കേരളത്തിലെ മുസ്ലിം ജനത തിരസ്‌കരിച്ചു എന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടെന്നും എളമരം. ദേശാഭിമാനി ദിനപത്രത്തിലെ ലേഖനത്തിലാണ് വിമര്‍ശനം. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ‘ഹിന്ദുത്വ’ പദ്ധതിയുടെ ഭാഗമായ ആക്രമണോത്സുകതയ്ക്ക് ന്യായീകരണം നല്‍കുന്ന ദൗത്യമല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലെന്നും എളമരം.’മാധ്യമം ‘ ദിനപത്രവും ‘മീഡിയാവണ്‍ ‘ ചാനലും എല്ലാ മര്യാദയും ലംഘിച്ചു. ” കേരളത്തിലെ […]

Read More
 ജൂണിൽ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ജൂണിൽ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിൽ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് കേരള പി.എസ്.സി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. രോഗബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ മേയ്മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാർട്ട്മെന്റ് തല പരീക്ഷകളും ഇതിപ്പെടും.

Read More

പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിന് വാഹനം നൽകി യുവാവ് മാതൃകയായി

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റിക്ക് വാഹനം വിട്ടു നൽകി യുവാവ് മാതൃകയായി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തൻ്റെ ഓംനി കാർ നൽകി ചിത്രാ സൗണ്ട്സ് ഉടമ പുതിയേടത്ത് ഹനീഫയാണ് ശ്രദ്ധേയനായത്. ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന സുരക്ഷയ്ക്കുവേണ്ടി കുന്നമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദിൽ നിന്ന് നിയുക്ത എം.എൽ.എ പി.ടി.എ റഹീം കാറിൻ്റെ താക്കോൽ ഏറ്റുവാങ്ങി. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റി ചെയർമാൻ ഇ രാജു, […]

Read More
 പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങള്‍;സത്യപ്രതിജ്ഞയ്ക്ക് ആള്‍ക്കൂട്ടം ഉണ്ടാവില്ല; വിജയരാഘവന്‍

പിണറായി മന്ത്രിസഭയില്‍ 21 അംഗങ്ങള്‍;സത്യപ്രതിജ്ഞയ്ക്ക് ആള്‍ക്കൂട്ടം ഉണ്ടാവില്ല; വിജയരാഘവന്‍

രണ്ടാം പിണറായി മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം മന്ത്രിസ്ഥാനം നല്‍കാന്‍ ധാരണയായി. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം ടേം അടിസ്ഥാനത്തില്‍ ഭരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പ്രതിനിധികള്‍ […]

Read More
 അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല്‍ അന്യ സംസ്ഥാന ലോട്ടറിയുടെ വില്‍പ്പന നിരോധിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബറില്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് […]

Read More