കെ കെ  ശൈലജ മന്ത്രിസഭയിലില്ല

കെ കെ ശൈലജ മന്ത്രിസഭയിലില്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജ ഇല്ല.ഷൈലജയെ ഒഴിവാക്കിയുള്ള സഭക്കാണ് രൂപം കൊടുത്തിട്ടുള്ളത്. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കുമെന്നാണ് സൂചന. കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

Read More
 സി പി ഐ മന്ത്രിമാരായി;4 മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്‌പീക്കറും പുതുമുഖങ്ങൾ

സി പി ഐ മന്ത്രിമാരായി;4 മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്‌പീക്കറും പുതുമുഖങ്ങൾ

രണ്ടാം പിണറായി മന്ത്രിസഭയിലെ സി പി ഐ മന്ത്രിമാരായി.പി പ്രസാദ് ,കെ രാജൻ ,ജെ ചിഞ്ചുറാണി , ജി ആർ അനിൽ എന്നിവർ മന്ത്രിമാരും ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകും.സി പി ഐ സംസ്ഥാന കൗൺസിൽ പൂർത്തിയായി സി പി ഐ യിലെ മന്ത്രിമാരും സ്‌പീക്കറും പുതുമുഖങ്ങളാണ്. നിലവിലുള്ള സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ തല്‍സ്ഥാനത്ത് തുടരും. മന്ത്രിമാരായി ജിആര്‍ അനില്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ […]

Read More
 റോഷി അഗസ്റ്റിന്‍ മന്ത്രി; എന്‍ ജയരാജന്‍ ചീഫ് വിപ്പ്

റോഷി അഗസ്റ്റിന്‍ മന്ത്രി; എന്‍ ജയരാജന്‍ ചീഫ് വിപ്പ്

കേരളാ കോണ്‍ഗ്രസ്സ് (എം) മന്ത്രിയായി ലഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ തെരഞ്ഞെടുത്തു.ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ കത്ത് ചെയര്‍മാന്‍ ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.പാ​ർ​ട്ടി തീ​രു​മാ​നം അ​റി​യി​ച്ച് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ൽ​ഡി​എ​ഫി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ആ​ദ്യാ​വ​സാ​നം നി​ല​പാ​ടെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സി​പി​എം വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് […]

Read More
 സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില UDF നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം; എംഎസ്എഫ് ദേശീയാധ്യക്ഷന്‍

സത്യപ്രതിജ്ഞക്ക് ക്ഷണം കിട്ടുമ്പോഴേക്ക് കുപ്പായം ഇസ്തിരിയിടുന്ന ചില UDF നേതാക്കന്മാര്‍ ജനങ്ങളുടെ സുരക്ഷ ഓര്‍ക്കണം; എംഎസ്എഫ് ദേശീയാധ്യക്ഷന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുനായി എംഎസ്എഫ് ദേശീയ പ്രസിഡണ്ട്ടിപി അഷ്‌റഫലി. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പേ കേരളത്തിലെ പൊതുജനങ്ങളെ പ്രതിപക്ഷ നേതാവാക്കി നമുക്ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാമെന്നാണ് അഷ്‌റഫലി മുന്നോട്ട് വെക്കുന്നത്. അഷ്‌റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തില്‍ കോവിഡ് രൂക്ഷമായി തുടരുകയാണ്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് കോവിഡ് പ്രോട്ടോകള്‍ പാലിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്കുന്നത്. […]

Read More
 ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി. ‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു. മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം […]

Read More
 ഇന്നാട്ടിൽ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല;എല്‍ഡിഎഫ് കേക്ക് മുറിയില്‍ ഹരീഷ് വാസുദേവന്‍

ഇന്നാട്ടിൽ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല;എല്‍ഡിഎഫ് കേക്ക് മുറിയില്‍ ഹരീഷ് വാസുദേവന്‍

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗത്തില്‍ കൂട്ടം കൂടി കേക്ക് മുറിച്ചതില്‍ വ്യാപക വിമര്‍ശനം. കലക്ടര്‍ പരാതി നല്‍കി കേസെടുക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും തോന്നലുണ്ടാകുമെന്നും ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ട്രിപ്പിൾ ലോക്ക്ഡൗണ് ഉത്തരവ് നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ നടന്ന പരിപാടിയാണ് ഈ കേക്ക് മുറിക്കൽ. ഇതിലെ ആളുകൾ നേരിട്ടുവന്നു ഇത്ര സമയത്തിനുള്ളിൽ ചെയ്യണമെന്ന് ഭരണഘടനയിൽ പറഞ്ഞ പരിപാടിക്കല്ല […]

Read More
 വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടുത്ത ചുമയെ തുടർന്ന് വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊവിഡിനെതിരെയുള്ള സർക്കാരിന്‍റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കൊവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ.

Read More
 ഇന്ധന വില കുതിക്കുന്നു;രണ്ടാഴ്ചയ്ക്കിടെ വില വർദ്ധിക്കുന്നത് പതിനൊന്നാം തവണ

ഇന്ധന വില കുതിക്കുന്നു;രണ്ടാഴ്ചയ്ക്കിടെ വില വർദ്ധിക്കുന്നത് പതിനൊന്നാം തവണ

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ഒരു ലിറ്ററിന് 28 പൈസയാണ് കൂട്ടിയത്. ഡീസലിന് 32 പൈസയും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.85 ആയി ഉയര്‍ന്നു. തലസ്ഥാനത്ത് ഡീസലിന് 89.79 രൂപയാണ്. അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില 93 കടന്നു. 93.07 രൂപയാണ് ഒരു ലിറ്ററിന്. ഡീസലിന് 88.12 ആണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ ഇത് പതിനൊന്നാം തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വില […]

Read More
 രാജ്യത്ത് റെക്കോര്‍ഡ് രോഗമുക്തര്‍;2,63,533 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് റെക്കോര്‍ഡ് രോഗമുക്തര്‍;2,63,533 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4,329 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയര്‍ന്നു. 4,22,436 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ 2,15,96,512 പേര്‍ രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു മഹാരാഷ്ട്രയില്‍ ഇന്നലെ […]

Read More
 ജില്ലയില്‍ 1492 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1492 പേര്‍ക്ക് കോവിഡ്

രോഗമുക്തി 5724, ടി.പി.ആര്‍ 17.61% ജില്ലയില്‍ ഇന്ന് 1492 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1457 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8868 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5724 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. […]

Read More