കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ വീണുണ്ടായ അപകടം;പി ടി എ റഹീം സ്ഥലം സന്ദർശിച്ചു
കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ വീണുണ്ടായ അപകടം;പി ടി എ റഹീം സ്ഥലം സന്ദർശിച്ചു കുന്ദമംഗലം എം എൽ എ റോഡിലെ മാതൃക പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ വീണ് അപകടത്തിലായ വീട് നിയുക്ത എം എൽ എ അഡ്വ.പി ടി എ റഹീം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബു നെല്ലൂളി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ,ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കൗലത്ത് അസ്‌ലം ,മുൻ മെമ്പർ ബൈജു ,ഐ മുഹമ്മദ് കോയ […]
Read More
