കുഞ്ഞാലികുട്ടിക്ക് പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കാനാവുമോ!!?;വിമർശിച്ച് എംഎസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി
തെരഞ്ഞെടുപ്പ് പരാജയത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി എംഎസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി വിപി അഹ്മദ് സഹീർ. അഹ്മദ് സഹീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: രാജാക്കന്മാർ നഗ്നരാണു. കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത് മുസ്ലിം ലീഗും കോൺഗ്രസ്സുമാണെന്ന് തോന്നിപോവും ഈ തെരെഞ്ഞെടുപ്പ് ഫലം കണ്ടാൽ. അധികാരത്തോടുള്ള ആർത്തിക്കാർക്കും ,ചില അരമുറി ബുദ്ധിജീവികളുടെ വാക്കുകൾ കേട്ട് തുള്ളുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. പ്രിയപ്പെട്ട സഹപ്രവർത്തകരെ നിങ്ങളെ ആവേശം കൊള്ളിക്കുന്നതിനു വേണ്ടി പരാജയത്തെ കുറച്ച് കാണിച്ചു കൊണ്ടുള്ള […]
Read More
