ജില്ലയില്‍ 4238 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 4238 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ പത്തുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും പോസിറ്റീവായി. 87 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4137 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15207 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2660 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.28.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 ഉറച്ച ഭൂരിപക്ഷത്തോടെ ഇടതിനൊപ്പം നിന്ന് കോഴിക്കോട്

ഉറച്ച ഭൂരിപക്ഷത്തോടെ ഇടതിനൊപ്പം നിന്ന് കോഴിക്കോട്

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍.ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ വിജയം എല്‍ഡിഎഫിനൊപ്പം. യുഡിഎഫ് സ്‌ഥാനാർഥി കെഎം അഭിജിത്തിനേയും എന്‍ഡിഎ സ്‌ഥാനാർഥി എംടി രമേശിനെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്‌ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജിയിച്ചിരിക്കുന്നത്. ഭൂരിപക്ഷം 12,928 കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.ഐ.എം) 12,928 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,37,662 വോട്ടില്‍ 59124 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.46,196 വോട്ട് നേടി അഭിജിത്ത് കെ. എം (ഐ.എന്‍.സി) രണ്ടാം സ്ഥാനത്തെത്തി.30952 വോട്ട് നേടി […]

Read More
 വീണ്ടും ചുവന്ന് കുന്ദമംഗലം ഹാട്രിക്കിൽ തിളങ്ങി റഹീമിക്ക

വീണ്ടും ചുവന്ന് കുന്ദമംഗലം ഹാട്രിക്കിൽ തിളങ്ങി റഹീമിക്ക

എക്‌സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കാനായ ഈ സമയത്ത് കുന്ദമംഗലത്ത് ഇത് മൂന്നാം തവണയും ജയിച്ച് കയറി പ്രിയ നേതാവ് പി ടി എ റഹീം.ഏറെ ജനസമ്മതനയ നേതാവ് ജന മനസ്സറിയന്ന വികസന നായകൻ വിശേഷണങ്ങൾ ഏറെയാണ് ഇദ്ദേഹത്തിന് ഇതെല്ലാം കൊണ്ട് തന്നെയാണ് കടുത്ത മത്സരത്തിലും മണ്ഡലം കൈവിട്ട്പോകാതെ റഹീമിൻ്റെ കൈകളിൽതന്നെ മണ്ഡലം നിന്നതിനും കാരണം .കുന്ദമംഗലം നിയോജക […]

Read More
 ”തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു”;വിധി വരും മുൻപേ തോൽവി സമ്മതിച്ച് വി.ടി. ബല്‍റാം

”തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു”;വിധി വരും മുൻപേ തോൽവി സമ്മതിച്ച് വി.ടി. ബല്‍റാം

തൃത്താല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയമുറപ്പിച്ചതോടെ പരാജയം സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ”.അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചുഅതേസമയം 1.46: പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോറ്റു. 11,404വോട്ടിനാണ് എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചു. 1.43: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിച്ചു. 7,426വോട്ടിനാണ് […]

Read More
 90കടന്ന് ഇടത് മുന്നേറ്റം

90കടന്ന് ഇടത് മുന്നേറ്റം

മൂന്നാം റൗണ്ട് കഴിയുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ. 90സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 48ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.രണ്ട് മന്ത്രിമാര്‍ പിന്നിലാണ്. കുണ്ടറയില്‍ ജെ മെഴ്‌സിക്കുട്ടിയമ്മയും തവനൂരില്‍ കെ ടി ജലീലും പിന്നിലാണ്. തൃശൂരില്‍ ഗുരുവായൂര്‍ ഒഴിച്ച് എല്‍ഡിഎഫിനൊപ്പം. കോട്ടയത്തും ഇടത് മുന്നേറ്റം. എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍ യുഡിഎഫിന് ആശ്വാസം. പത്തനംതിട്ടയില്‍ കോന്നി ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നില്‍.  കോന്നി ബിജെപി സംസ്ഥാനന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. മഞ്ചേശ്വരത്ത് […]

Read More
 പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്

പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്

പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. 3000 വോട്ടുകള്‍ക്കാണ് കാപ്പന്‍ മുന്നിട്ട് നില്‍ക്കുന്നത്. 3453 വോട്ടിനാണ് നിലവില്‍ ജോസ് കെ മാണിക്കെതിരെ കാപ്പന്‍ മുന്നിലെത്തിയത്. എന്നാല്‍ അന്തിമ ചിത്രം വന്നിട്ടില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ. കാപ്പനും ജോസും ഒരു പോലെ വിജയം അവവകാശപ്പെടുന്നുണ്ട്. 15000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് കാപ്പന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതേസമയം പാലായില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റില്‍ വിജയിക്കുമെന്നായിരുന്നു ജോസിന്റെ അവകാശവാദം. […]

Read More
 ആദ്യ റൗണ്ടില്‍ ഇടതിന് മേല്‍ക്കൈ

ആദ്യ റൗണ്ടില്‍ ഇടതിന് മേല്‍ക്കൈ

പേരാമ്പ്ര അഡ്വ കെ. വി സുധീർ (ബിജെപി)-972ടി. പി. രാമകൃഷ്ണൻ (സിപിഐ എം)-6761സി എച്ച് എബ്രാഹിംക്കുട്ടി(സ്വത)-7653 ബേപ്പൂർ അഡ്വ പി.എ. മുഹമ്മദ് റിയാസ് (സിപിഐ എം) – 6989 അഡ്വ.പി.എം നിയാസ് (ഐ.എൻ.സി) – 2914 അഡ്വ പ്രകാശ് ബാബു (ബിജെപി) – 2314 കോഴിക്കോട് സൗത്ത് നവ്യ ഹരിദാസ് (ബിജെപി) -2618നൂർബീന റഷീദ്-4570 (ഐയുഎംഎൽ)അഹമ്മദ് ദേവർകോവിൽ4573 (ഐഎൻഎൽ പേരാമ്പ്ര ടി. പി. രാമകൃഷ്ണൻ (സിപിഐഎം)-13707സി എച്ച് എബ്രാഹിംക്കുട്ടി(സ്വത)-13922അഡ്വ കെ. വി സുധീർ (ബിജെപി)-1665 വടകര മനയത്ത് […]

Read More
 പ്രതീക്ഷയിൽ മുന്നണികൾ;സ്‌ട്രോങ് റുമുകള്‍ തുറന്നു

പ്രതീക്ഷയിൽ മുന്നണികൾ;സ്‌ട്രോങ് റുമുകള്‍ തുറന്നു

കേരളത്തിന്റെ ജനവിധി ഇന്നറിയാം. നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ആണ് ബാക്കി .രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. 957 സ്ഥാനാര്‍ത്ഥികള്‍ അണ്ി നിരനന്ന തെരഞ്ഞെടുപ്പില്‍ 40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. എട്ട്് മണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്‍രെ എന്‍കോര്‍ […]

Read More
 നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ

നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ

ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് (മെയ് 1) ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല. യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡിജെ […]

Read More