ജില്ലയിൽ ഇന്ന് 5554 പേർക്ക് കോവിഡ്
ജില്ലയിൽ ഇന്ന് 5554 പേർക്ക് കോവിഡ്. ജില്ലയിൽ ശനിയാഴ്ച 5554 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ നാലു പേരും പോസിറ്റീവായി. 135 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 5414 പേർക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2295 പേർകൂടി രോഗമുക്തി നേടി. പുതുതായി വന്ന 9433 പേർ ഉൾപ്പെടെ […]
Read More
