‘നല്ല രുചിയുണ്ട്, അവിയൽ, അച്ചാർ, തോരൻ, തീയൽ’; പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാർ
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ഊട്ടുപുരയിൽ പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും. കുട്ടികളുടെ അതെ പന്തലിലാണ് മന്ത്രിമാരായ കെ എൻ ബാലഗോപാലും വി ശിവൻകുട്ടിയും ഭക്ഷണം കഴിച്ചത്. നല്ല രൂചിയുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ സദ്യ ഇക്കൊല്ലം മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസവും പായസമുണ്ട്. ഓണത്തിന് സമാനമായ സദ്യയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.അധികം ക്യു ഇല്ല.ഭക്ഷണക്കമ്മിറ്റി നന്നായി ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്തെ പഴയിടം രുചിയാണ് തോന്നിയത്. ഓണത്തിനുള്ള എല്ലാ കറികളും […]
Read More
