സുതാര്യ ചാരിറ്റബിൾ ട്രസ്റ്റ് പിലാശ്ശേരി കെ എം സി ടി ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സുതാര്യ ചാരിറ്റബിൾ ട്രസ്റ്റ് പിലാശ്ശേരി കെ എം സി ടി ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സുതാര്യ ചാരിറ്റബിൾ ട്രസ്റ്റ് പിലശ്ശേരി കെ എം സി ടി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു .പ്രസ്തുത പരിപാടിയിൽ സുതാര്യ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ തടാ യിൽ സ്വഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർ ചന്ദ്രൻ തിരുവലത്ത് അധ്യക്ഷം വഹിച്ചു.സുതാര്യ പ്രസിഡന്റ് നൗഫൽ മാസ്റ്റർ ട്രസ്റ്റി ന്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു .വാർഡ് മെമ്പർ ധർമരത്നൻ മണ്ണത്തൂർ,ഹക്കീം മാസ്റ്റർ എൻകെ .കെ സി രാധാകൃഷ്ണൻ,സുരേന്ദ്രൻ മാസ്റ്റർ, സുധീഷ്, […]

Read More
 പെരിങ്ങൊളം ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു

പെരിങ്ങൊളം ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു

പെരിങ്ങൊളം ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു ശ്രീ ദുർഗ ഭഗവതി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു.ജനറൽ കൺവീനർ എംപി സജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ എംപി അശോകൻ അധ്യക്ഷത വഹിച്ചു.സംവിധായകൻ മധുപാൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു.മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി സുബിത തോട്ടഞ്ചേരി എൻ കെ പ്രേംലാൽ സരിത അയ്യർ […]

Read More
 ഉപഭോക്താവ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

ഉപഭോക്താവ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

സ്വന്തം പണം കൊടുത്തു ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവ്ഉൽപ്പന്നം കുറ്റമറ്റതാണ് എന്ന് ഉറപ്പുവരുത്താനും അല്ലെങ്കിൽ പരാതിപ്പെടാനും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ. ദേശീയ ഉപഭോക്തൃ അവകാശ ദിനാചാരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ അവകാശ ജാലകം പരിപാടി സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളിൽ പലർക്കും ഉപഭോക്തൃ അവകാശത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നും അറിവുള്ളവരിൽ പലരുംഅവകാശങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കുന്നതായും എംഎൽഎ ചൂണ്ടിക്കാട്ടി.“ഏറ്റവും കൂടുതൽ മായം ചേർക്കുന്നത് […]

Read More
 വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണം; ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണം; ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

മതവിശ്വാസങ്ങള്‍ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യേശുക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും മുഖ്യമന്ത്രി സന്ദേശത്തില്‍ പരാമര്‍ശിച്ചു.മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാന്‍ ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ […]

Read More
 പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കിൽ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കിൽ യുവതി മരിച്ച സംഭവം; അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടര മണിക്കൂറിലധികമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരുന്നു. അല്ലു അർജുനോട് ചോദിച്ച ചോദ്യങ്ങൾ 1.പ്രത്യേക ഷോയ്‌ക്കെത്താൻ അനുമതി വാങ്ങിയിരുന്നോ? 2 . തിയേറ്ററുടമകൾ നൽകിയ അപേക്ഷ പൊലീസ് നിരസിച്ചത് അറിഞ്ഞിരുന്നോ? യുവതി […]

Read More
 വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ, കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച […]

Read More
 ക്രിസ്തുമസ് ആശംസകൾ നേർന്ന് സ്‌പീക്കറും പ്രതിപക്ഷ നേതാവും

ക്രിസ്തുമസ് ആശംസകൾ നേർന്ന് സ്‌പീക്കറും പ്രതിപക്ഷ നേതാവും

സ്‌പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ക്രിസ്തുമസ് ആശംസകൾ നേർന്നു. സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായ യേശുവിൻ്റെ ജനനദിവസം നാം ആഘോഷിക്കുന്നത് ലോകത്തിന് ശാന്തിയും സമാധാനവും ആശംസിച്ചുകൊണ്ടാണ്. ഇതര സമൂഹ വിഭാഗങ്ങളെ ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതകൾ രൂക്ഷമാകുന്ന ഒരു കാലത്ത് ക്രിസ്മസിൻ്റെ സന്ദേശം ശരിയായി ഉൾക്കൊണ്ട് മനുഷ്യസ്നേഹികളാകാൻ എല്ലാവർക്കും കഴിയട്ടെ. ലോകത്ത് ശാന്തിയും സമാധാനവും സമഭാവനയും പുലരട്ടെ എന്ന് ആശംസിക്കുന്നുവെന്നും സ്‌പീക്കർ തൻറെ ആശംസ സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും മറികടന്ന് സന്തോഷവും […]

Read More
 ജിന്നുമ്മമാരെ പ്രോത്സാഹിപ്പിക്കുവന്നർക്കെതിരെ നിയമ നടപടികളുണ്ടാവണം ; ഡോ. ഹുസൈൻ മടവൂർ

ജിന്നുമ്മമാരെ പ്രോത്സാഹിപ്പിക്കുവന്നർക്കെതിരെ നിയമ നടപടികളുണ്ടാവണം ; ഡോ. ഹുസൈൻ മടവൂർ

മനുഷ്യൻ്റെ ജീവന്നും സ്വത്തിനും ഭീഷണിയുയർത്തുന്ന ജിന്ന് ചികിത്സകർക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കുമെതിരിൽ ശക്തമായ നിയമ നടപടികളുണ്ടാവണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.കാന്തപുരം സലഫി മസ്ജിദ് മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ചികിത്സ എന്ന പേരിൽ നടക്കുന്ന മാരണം, കൂടോത്രം, മന്ത്രവാദം, ജിന്നുകളോട് പ്രാർത്ഥിക്കുക തുടങ്ങിയവ നിയമം മൂലം നിരോധിക്കുകയും അത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. മതപണ്ഡിതൻമാരായി അറിയപ്പെടുന്ന ചിലർ കാസർക്കോട്ട് കൊലപാതകം നടത്തിയ ജിന്നുമ്മയുമായി […]

Read More
 സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടത്.വിവിധ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഇത് കൃത്യമായി നടപ്പിലാവുന്നില്ലെന്നാണ് പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.14 ജില്ലകളിലുമായി 73 കോടി രൂപയുടെ മരുന്നാണ് കാലഹരണപ്പെട്ടതിനെ തുടർന്ന് കൂട്ടിയിട്ടിരിക്കുന്നത്. ഇത് എവിടെ ആണ് […]

Read More
 ദൽഹിയിൽ നടന്നത് നാടകം ; നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

ദൽഹിയിൽ നടന്നത് നാടകം ; നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹാസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ദില്ലിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ എന്നാണ് മാർ മിലിത്തിയോസിന്റെ പരിഹാസം. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ പാർട്ടി തന്നെയാണ് […]

Read More