കൈകൾ കൊണ്ട് വിസ്മയം തീർക്കുന്ന അബികുട്ടൻ
പേപ്പർ കൊണ്ട് വിസ്മയം തീർക്കുകയാണ് കാരന്തൂരിലെ അഭി എന്ന വിദ്യാർത്ഥി.വിമാനം, ഗ്രാമഫോൺ, ആമ, താറാവ്, മരങ്ങൾ, കപ്പൽ, ഗോപുരങ്ങൾ അങ്ങനെ നീളുന്നു അബിയുടെ സൃഷ്ടികൾ. ഇത് കൂടാതെ നിരവധി വിത്യസ്തങ്ങളായ ഉപകരണങ്ങളും ജീവികളെയും നിർമിച്ചിട്ടുണ്ട്. കാരന്തൂർ പുളിക്കൽ അജിത് കുമാർ ഷൈജ ദമ്പതികളുടെ മൂത്ത മകനാണ് അഭിഷേക് . കാഴ്ചയിൽ ജീവൻ തുടിക്കുന്നവയെ വെല്ലുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ആരുടേയും സഹായമോ, പഠനമോ ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല.എസ്.എസ് എൽ.സി ക്ക് പഠിക്കുന്ന സമയത്താണ് ഇത്തരം കഴിവുകൾ മകനുണ്ടെന്ന് […]
Read More
