അബ്ദുൽ റഹീമിന്റെ മോചനം വൈകുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് :മുഹ്സിൻ ഭൂപതി
അബ്ദുൽ റഹീമിന്റെ മോചനം വൈകുന്ന സാഹചര്യത്തിൽ ഏറെ ആശങ്കപ്പെടേണ്ടതില്ലെന്നും സ്വാഭാവികമായ സൗദി ജുഡീഷ്യറിയുടെയും ശരിയത്ത് നിയമത്തിന്റെയും തീർപ്പ് കൽപ്പിക്കുന്നതിനുള്ള സൂക്ഷ്മമായ നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും സൗദി മുൻ ജാലിയാത്ത് സേവകനും വിദേശത്തും സ്വദേശത്തും ആർബിട്രേഷൻ പ്രൊഫഷണലുമായ മുഹ്സിൻ ഭൂപതി അഭിപ്രായപ്പെട്ടു.സാധാരണഗതിയിൽ വധശിക്ഷ വിധിക്കപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും യാതൊരുവിധ വ്യത്യസ്തതയും ഇല്ലാത്ത നടപടിക്രമങ്ങളാണ് പാരമ്പര്യ സൗദി അറേബ്യയുടെ ജുഡീഷ്യറി സംവിധാനങ്ങൾ പാലിച്ചു പോരുന്നത്. എന്നാൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ അനാവശ്യമായ […]
Read More
