അനിൽ ആന്‍റണിക്കെതിരായും പിസി ജോർജിന് അനുകൂലമായും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു;കർഷക മോർച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരായും പിസി ജോർജിന് അനുകൂലമായും സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട കർഷക മോർച്ച നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർഷക മോർച്ച ജില്ല പ്രസിഡന്‍റ് ശ്യാം തട്ടയിലിനെതിരെയാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ശ്യാമിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.അനിലിന്‍റെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയാണെന്നും ജനങ്ങളുടെ ശബ്‌ദം കേൾക്കാതെ ഇവിടെ സ്ഥാനാര്‍ഥിയെ നിർത്തിയാൽ ഒരു ലക്ഷം വോട്ട് പോലും കിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം […]
Read More
